ഫ​ഹ​ദ് ഫാ​സി​ലിന്‍റെ തമിഴ് ചിത്രം വേലൈക്കാരൻ ഓഗസ്റ്റിൽ
Monday, February 20, 2017 6:36 AM IST
ഫ​​ഹ​​ദ് ഫാ​​സി​​ൽ ത​​മി​​ഴി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന വേ​​ലൈ​​ക്കാ​​ര​​ൻ ഓ​​ഗ​​സ്റ്റ് 25നു ​​തി​​യ​​റ്റ​​റു​​ക​​ളി​​ലെ​​ത്തും. ത​​നി ഒ​​രു​​വ​​നു ശേ​​ഷം മോ​​ഹ​​ൻ​​രാ​​ജ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ഈ ചി​​ത്ര​​ത്തി​​ലെ നാ​​യ​​ക​​ൻ ശി​​വ​​കാ​​ർ​​ത്തി​​കേ​​യ​​നാ​​ണ്. ചി​​ത്ര​​ത്തി​​ന്‍റെ ഫ​സ്റ്റ്‌​ലു​​ക്ക് പോ​​സ്റ്റ​​ർ മേ​​യ് ഒ​​ന്നി​​നു പു​​റ​​ത്തു​​വി​​ടും.

സാ​​മൂ​​ഹി​​ക പ്ര​​ശ്നം ഏ​​റ്റെ​​ടു​​ത്തു പോ​​രാ​​ടു​​ന്ന നാ​​യ​​ക ​ക​​ഥാ​​പാ​​ത്ര​​ത്തെ​​യാ​​ണു ശി​​വ​​കാ​​ർ​​ത്തി​​കേ​​യ​​ൻ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ന​​യ​​ൻ​​താ​​ര​​യാ​​ണു ശിവകാർത്തികേയന്‍റെ നാ​​യി​​ക​​. സ്നേ​​ഹ, പ്ര​​കാ​​ശ് രാ​​ജ്, ആ​​ർ.​ജെ. ​ബാ​​ലാ​​ജി എ​​ന്നി​​വ​​രും ചിത്രത്തിലുണ്ട്.

നി​​ർ​​മാ​​ണം - ആ​​ർ.​ഡി. ​രാ​​ജ​​. സം​​ഗീ​​തം- അ​​നി​​രു​​ദ്ധ് ര​​വി​​ച​​ന്ദ​​ർ. രാം​​ജി​​യാ​​ണു ക്യാ​​മ​​റ. ത്യാ​​ഗ​​രാ​​ജ​​ൻ കു​​മാ​​ര​​രാ​​ജ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന പു​​തി​​യ ത​​മി​​ഴ് ചി​​ത്ര​​ത്തി​​ലും ഫ​​ഹ​​ദ് ഫാ​​സി​​ൽ കേ​​ന്ദ്ര​​ക​​ഥാ​​പാ​​ത്ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.