വി​ഷ​പ്പാ​ന്പി​നെ ക​ടി​ച്ചു​കൊ​ന്ന് ചി​ല​ന്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Monday, February 20, 2017 10:40 AM IST
കൊ​ടും വി​ഷ​മു​ള്ള പാ​ന്പി​നെ ഒ​രു ചി​ല​ന്തി കീ​ഴ​ട​ക്കി​യെ​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട​ല്ലേ...​എ​ങ്കി​ൽ ഈ ​വീ​ഡി​യോ ഒ​ന്നു ക​ണ്ടാ​ൽ മ​തി. ക​ണ്ടു വി​ശ്വ​സി​ക്കാം! ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടു​ത്തെ ഒ​രു വ​ർ​ക്ഷോ​പ്പി​ലാ​ണ് മാ​ര​ക വി​ഷ​മു​ള്ള ബ്രൗ​ണ്‍ സ്നേ​ക്കും റെ​ഡ്ബാ​ക് എ​ന്ന വി​ഷ​ച്ചി​ല​ന്തി​യും ത​മ്മി​ൽ പോ​രു ന​ട​ന്ന​ത്.

ചി​ല​ന്തി​വ​ല​യി​ൽ പെ​ട്ട പാ​ന്പ് ര​ക്ഷ​പെ​ടാ​ൻ ആ​വു​ന്ന​ത്ര പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വ​ല​യി​ൽ കി​ട​ന്നു പി​ട​ഞ്ഞു പാ​ന്പ് ത​ള​ർ​ന്ന​തോ​ടെ ചി​ല​ന്തി താ​ഴേ​ക്കെ​ത്തി പാ​ന്പി​നെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ന്നു​കാ​ലി​ക​ളെ​പോ​ലും വി​ഷം കു​ത്തി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന ഭീ​ക​ര​രാ​ണ് റെ​ഡ്ബാ​ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട ചി​ല​ന്തി​ക​ൾ.

ബ്ര​ണ്ട​ണ്‍ മാ​ഷ​ർ എ​ന്ന​യാ​ളാ​ണ് പാ​ന്പും ചി​ല​ന്തി​യും ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

വീ​ഡി​യോ കാ​ണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.