കരങ്ങൾ ഇല്ലെങ്കിലെന്താ..! കാൽ കൊണ്ട് മെ​ഴു​കു​തി​രി തെ​ളി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ട്ട് യുവതി
Friday, February 24, 2017 8:18 AM IST
ഇ​രു​ക​ര​ങ്ങ​ളും കൂ​ടാ​തെ​യാ​ണ് പി​റ​ന്നെ​തെ​ങ്കി​ലും ത​ന്‍റെ കാ​ലു​ക​ൾ കൊ​ണ്ടു വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ഡ്രി​യാ​ന ഐ​റി​ൻ എ​ന്ന മെ​ക്സി​ക്ക​ൻ യു​വ​തി. ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ കാ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു 11 മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചാ​ണ് അ​ഡ്രി​യാ​ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ​ത്.

ര​ണ്ടു കാ​ലു​ക​ൾ കൊ​ണ്ടു തീ​പ്പെ​ട്ടി ഉ​ര​ച്ചു ക​ത്തി​ച്ച ശേ​ഷ​മാ​ണ് ആ​ൻ​ഡ്രി​യാ​ന തി​രി കൊ​ളു​ത്തി​യ​ത്. കൈ​ക​ളി​ല്ലാ​ത്ത അ​മേ​രി​ക്ക​ൻ യു​വ​തി കാ​ലു​ക​ൾ കൊ​ണ്ട് ഒ​ന്പ​തു തി​രി തെ​ളി​ച്ച​തി​ന്‍റെ ലോ​ക റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ അ​ഡ്രി​യാ​ന തി​രു​ത്തി​ക്കു​റി​ച്ച​ത്.

വീ​ഡി​യോ കാ​ണാം..
https://www.youtube.com/embed/G1XRD7XueWo
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.