Back to Viral News | Deepika Home
 
ന​ടി​യെ ആ​വ​ശ്യ​മു​ണ്ട്.. ല​ഡു​വി​ന്‍റെ വെ​റൈ​റ്റി കാ​സ്റ്റിം​ഗ് കോ​ൾ
പ​ല​ജാ​തി കാ​സ്റ്റിം​ഗ് കോ​ളു​ക​ൾ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​മ്മാ​തി​രി ഒ​രെ​ണ്ണം ക​ണ്ടി​ട്ടി​ല്ല. ല​ഡു എ​ന്ന സി​നി​മ​യി​ലേ​ക്ക് നാ​യി​ക​യെ തേ​ടി​യു​ള്ള കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​നി​മാ​ക്ക​ഥ മോ​ഡ​ലി​ലാ​ണ് കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ലു വ​ർ​ഗീ​സ്, സാ​ജു ന​വോ​ദ​യ, ശ​ബ​രീ​ഷ് വ​ർ​മ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ൽ. മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​ട​ക ന​ടി​യെ അ​ന്വേ​ഷി​ക്കു​ന്ന രം​ഗ​ങ്ങ​ൾ അ​തേ​പ​ടി പ​ക​ർ​ത്തി​യാ​ണ് കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ന്നാ​യി ത​റു​ത​ല പ​റ​യു​ന്ന ല​ഡു പോ​ലെ​യൊ​രു നാ​യി​ക​യെ​യാ​ണ് വേ​ണ്ട​തെ​ന്നും താ​ര​ങ്ങ​ൾ പ​റ​യു​ന്നു.

അ​രു​ണ്‍ ജോ​ർ​ജ് കെ. ​ഡേ​വി​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ത്തി​ൽ വി​ന​യ് ഫോ​ർ​ട്ട്, മ​നോ​ജ് ഗി​ന്ന​സ്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രു​മു​ണ്ട്. സാ​ഗ​ർ സ​ത്യ​ന്േ‍​റ​താ​ണ് ക​ഥ. ഡ​ൽ​റ്റ സ്റ്റു​ഡി​യോ​സാ​ണ് നി​ർ​മാ​ണം.

വീ​ഡി​യോ കാ​ണാം:


ഭൗ​മ​മ​ണി​ക്കൂ​റി​ല്‍ ഇ​രു​ട്ടി​ൽ​നി​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് ലൈ​വ്
ഭൗ​മ​മ​ണി​ക്കൂ​ര്‍ ആ​ച​ര​ണ​ത്തി​ല്‍ ഇ​രു​ട്ടി​ൽ​നി...
ഇന്ദ്രജിത്തിന്‍റെ മക്കൾ ആലപിച്ച, "ദ ഗ്രേറ്റ് ഫാദറിലെ' ഗാനമെത്തി
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്ര...
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍റെ മോഷൻ പോസ്റ്റർ എത്തി
ആസിഫ് അലിയെയും ഭാവനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ...
കഥയല്ലിത്, ജീവിതം; ടേക്കോഫിന്‍റെ കിടിലൻ ട്രെയിലർ എത്തി
ഇറാക്കിലെ മലയാളി നഴ്‌സുമാരുടെ ദുരിതകഥ പറയുന്ന പുതി...
അച്ചായൻസിലെ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമെത്തി
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ...
ഓമൽ ചിരിയോ... ജോർജേട്ടൻസ് പൂരത്തിലെ പ്രണയഗാനം കാണാം
ദിലീപ് നായകനാകുന്ന പുതിയ ചിത്രം ജോർജേട്ടൻസ് പൂരത്ത...
ജയറാമിന്‍റെ "പുതിയ മുഖം'; സത്യയുടെ ആക്ഷൻ ട്രെയിലർ എത്തി
ജയറാം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം സത്യയുടെ ട...
അധോലോക നായകനാ​യി പൃ​ഥ്വി; നാം ​ഷ​ബാ​ന​യു​ടെ പു​തി​യ ട്രെ​യി​ല​ർ
പൃ​ഥ്വി​രാ​ജ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ള...
1971 ബിയോണ്ട് ബോർഡേഴ്സിന്‍റെ മോഷൻ പോസ്റ്റർ എത്തി
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്ന 1971, ബ...
മ​ഞ്ഞു​കൊ​ണ്ടൊ​രു കു​ഞ്ഞു സു​നാ​മി- കിടിലൻ വീഡിയോ
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​ല​വി​ളി ന​ട​ത്തി ആ​ഞ്...
അ​തി​ർ​ത്തി​കാ​ക്കാ​ൻ മാ​ത്ര​മ​ല്ല, നൃ​ത്തം ചെ​യ്യാ​നും അ​റി​യാം; വൈ​റലായി ബിഎസ്എഫ് വീ​ഡി​യോ
സൈ​നി​ക​ർ എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ന​മ്മു​ടെ മ​ന​സ...
സ്റ്റൈലിഷായി ഉണ്ണി മുകുന്ദൻ; അവരുടെ രാവുകളിലെ പുതിയ ടീസർ
ആസിഫലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ കേന്...
വാവ്റിങ്കയുടെ ചീത്തവിളിയെ ചിരിച്ചുനേരിട്ട് റോജർ ഫെഡറർ
കളിതോറ്റു ചീത്തവിളിച്ച സ്റ്റാൻസ് വാവ്റിങ്കയെ ചിരി...
"ടിവി കണ്ട്ക്ക്ണാ'.. ബഷീറിന്‍റെ പ്രേമലേഖനത്തിലെ ഗാനമെത്തി
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡി ചി...
കൈവീശി നീങ്ങുന്ന... ദ ഗ്രേറ്റ് ഫാദറിലെ മനോഹരഗാനമെത്തി
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്ര...
ഹൃദയവാതിൽ.. സൈറാ ബാനുവിലെ വിനീതും ജ്യോത്‌സ്നയും ആലപിച്ച മനോഹരഗാനം
മഞ്ജു വാര്യരെയും അമലയെയും കേന്ദ്രകഥാപാത്രങ്ങളാക്കി...
ഇവിടെ ട്രെയിൻ പായുന്നു, കെ​ട്ടി​ട​ത്തി​ന​ക​ത്തു കൂ​ടി
റെ​യി​ൽ പാ​ത പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്നു പേ...
വിസ്മയമൊരുക്കി ബാഹുബലി 2 ട്രെയിലർ എത്തി
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ട ചിത്രം ...
ആക്ഷൻ ഹീറോ ജയറാം; സത്യയുടെ കൊലമാസ് ടീസർ എത്തി
ജയറാം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം സത്യയുടെ ട...
കണ്ണിൽ കണ്ണിൽ‌... കോമ്രേഡ് ഇൻ അമേരിക്കയിലെ പുതിയ ഗാനം
ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന...
പൃഥ്വിരാജ് വില്ലനായെത്തുന്ന "നാം ഷബാന'യിലെ ആദ്യഗാനമെത്തി
പൃ​ഥ്വി​രാ​ജ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ള...
ഹണി ബീ രണ്ടിലെ ഗാനം കാണാം
ലാൽ ജൂണിയറിന്‍റെ ഹണി ബീയുടെ രണ്ടാം ഭാഗം ഹണി ബീ 2 സ...
ആവേശത്തിരയിളക്കി സഖാവിന്‍റെ ടീസറെത്തി
നിവിൻ പോളിയെ നായകനാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ...
ആവേശമായി ദ് ഗ്രേറ്റ് ഫാദർ രണ്ടാം ടീസറെത്തി
മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മ...
ചായക്കടക്കാരൻ... അങ്കമാലി ഡയറീസിലെ കാത്തിരുന്ന ഗാനമെത്തി
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരു...
ബാഹുബലിയുടെ ആദ്യടീസർ എത്തി
തിയറ്ററുകളിൽ വിജയ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ ര...
റിലീസിന് മുൻപേ ചരിത്രം തിരുത്തി "ദ ഗ്രേറ്റ് ഫാദർ'
മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച് റിലീസിന് മുൻ...
അവരുടെ രാവുകളിലെ രണ്ടാമത്തെ ടീസർ എത്തി
ആസിഫലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ കേന്...
മ​ല​മു​ക​ളി​ലെ സു​ന്ദ​രി യു​ട്യൂബി​ൽ ഹി​റ്റു​വാ​ങ്ങി ഹി​റ്റാ​കു​ന്നു
ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ​ക്ക് തീ​കൊ​ടു​ത്ത...
"ലൈലാകമേ'യുടെ കവർ പാടി നന്ദിപറഞ്ഞ് രാഹുൽരാജ്
പൃഥ്വിരാജ് ചിത്രം എസ്രയിലെ "ലൈലാകമേ" എന്ന ഗാനം സംഗ...
Copyright @ 2017 , Rashtra Deepika Ltd.