ടെ​​ന്നീ​​സിൽ താ​​ര​​മാ​​കാ​​ൻ തെരുവുനാ​​യ​​ക​​ളും!
Sunday, February 26, 2017 12:47 AM IST
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ബ്രസീ​​​ൽ ഓ​​​പ്പ​​​ൺ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു സം​​പോ​​​ളോ​​​യി​​​ൽ എ​​​ത്തി​​​യ കാ​​​ണി​​​ക​​​ളെ അ​​​ന്പ​​​രപ്പി​​​ച്ച​​​ത് മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തീ​​​പാ​​​റു​​​ന്ന പോ​​​രാ​​​ട്ട​​​മാ​​​യി​​​രു​​​ന്നി​​​ല്ല. പി​​​ന്നെ​​​യോ, അ​​​വി​​​ടത്തെ ബോ​​​ൾ ബോ​​​യ്സ് ആ​​​യി​​​രു​​​ന്നു. ഊ​​ർ​​ജ​​സ്വ​​ല​​രാ​​യ നാ​​​യ​​​ക്കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ബ്ര​​​സീ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണി​​​നു പ​​​ന്ത് എ​​​ടു​​​ത്തു​​​കൊ​​​ടു​​​ക്കാ​​​ൻ നി​​​ന്ന​​​ത്. ഇ​​​വ​​​രെ പി​​​ന്നീ​​​ട് നാ​​യ​​പ്രേ​​മി​​ക​​ൾ ദ​​​ത്തെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ല​​​ഭി​​​ച്ച പി​​ന്തു​​ണ​​യു​​ടെ ബ​​ല​​ത്തി​​ൽ ഈ ​​​വ​​​ർ​​​ഷം സം​​​ഘാ​​​ട​​​ക​​​ർ അ​​​ണി​​​നി​​​ര​​​ത്തു​​​ക ആ​​​റു നാ​​​യ്ക്ക​​​ളെ​​​യാ​​​ണ്. നാ​​​ലു മു​​​ത​​​ൽ പ​​​ത്തു വ​​​യ​​​സു വ​​​രെ പ്രാ​​​യ​​​മു​​​ള്ള നാ​​​യ്ക്ക​​​ളാ​​​ണ് ഇ​​​വ​​​.

ക​​​ളി കാ​​​ണാ​​​ൻ എ​​​ത്തു​​​ന്ന കാ​​​ണി​​​ക​​​ൾ​​​ക്ക് ഇ​​​വ​​​ർ കൗ​​​തു​​​ക​​​മാ​​​കു​​​ന്നു എ​​​ന്ന​​​തി​​ല​​​ധി​​​ക​​​മാ​​​യി മ​​​നു​​​ഷ്യ​​​നോ​​​ട് ഏ​​​റ്റ​​​വും സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യി ഇ​​​ണ​​​ങ്ങു​​​ന്ന നാ​​​യ്ക്ക​​​ളെ എ​​​ങ്ങ​​​നെ പ​​​രി​​​പാ​​​ലി​​​ക്ക​​​ണം എ​​​ന്ന പാ​​​ഠംകൂ​​​ടി ഇ​​​തി​​​ലൂ​​​ടെ സം​​​ഘാ​​​ട​​​ക​​​ർ മു​​​ന്നോ​​​ട്ടു​​വ​​യ്ക്കു​​ന്നു..

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.