ഈച്ചകൾ ഫു​ട്ബോ​ൾ ക​ളി​ക്കുമോ..‍? ദാ കണ്ടോ..
മൂ​ളി​പ്പാ​റി​ന​ട​ക്കു​ന്ന ഈ​ച്ച​ക​ൾ കാ​ഴ്ച​യി​ൽ ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ​മാ​രാ​ണെ​ങ്കി​ലും ക​ഴി​വി​ന്‍റെ ക​ര്യ​ത്തി​ൽ വീ​ര കേ​സ​രി​ക​ളാ​ണ്. ആ​ർ​ക്കും പി​ടി​കൊ​ടു​ക്കാ​തെ പാ​റി ന​ട​ക്കു​ന്ന ഈ​ച്ച​കൂ​ട്ട​ങ്ങ​ൾ​ക്കു ഫു​ട്ബോ​ൾ ക​ളി​ച്ചു ഗോ​ൾ അ​ടി​ക്കാ​നും ക​ഴി​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ശാ​സ്ത്ര​ജ്ഞ​ർ.

ഇ​ഗ്ല​ണ്ടി​ലെ ക്വീ​ൻ മേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് ഈ​ച്ച​ക​ളു​ടെ കൂ​ട്ട​ത്തി​ലെ കാ​യി​ക ത​ര​കാ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ഈ​ച്ച​ക​ൾ​ക്കു കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റി​യ ബോ​ളും കോ​ർ​ട്ടും ന​ൽ​കി​യ ശേ​ഷ​മാ​യി​രു​ന്നു ശാ​സ്ത്ര​ർ ഈ​ച്ച​ക​ളു​ടെ ക​ളി​മി​ക​വു നി​രീ​ക്ഷി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ ഈ​ച്ച​ക​ളെ ഗോ​ള​ടി​ക്കാ​ൻ ശാ​സ്ത്ര​ജ്ഞ​ർ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. അ​തു​പ്ര​കാ​രം കൃ​ത്യ​മാ​യി ഗോ​ള​ടി​ച്ച ഈ​ച്ച​ക​ൾ​ക്കു ശാ​സ്ത്ര​ജ്ഞ​ർ പ​ഞ്ച​സാ​ര​യു​ൾ​പ്പെ​ട​യു​ള്ള ആ​ഹാ​ര വ​സ്തു​ക്ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഈ​ച്ച​ക​ൾ​ക്കു ഗോ​ള​ടി​ക്കാ​ൻ ആ​വ​ശേ​മാ​യി.

പ​രി​ശീ​ല​ക​ർ ശീ​ലി​പ്പി​ച്ച വ​ഴി​ക​ൾ ഉ​പേ​ക്ഷി​ച്ച് ക​ളി​ക്കാ​ൻ ഈ​ച്ച​ക​ൾ സ്വ​ന്തം​രീ​തി വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ഗോ​ള​ടി​ക്കാ​നു​ള്ള എ​ളു​പ്പ വ​ഴി​ക​ൾ! സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു അ​തി​വേ​ഗം പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ക​ഴി​വാ​ണ് ഫു​ട്ബോ​ൾ ക​ളി​യി​ലും ഈ​ച്ച​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്.


വീ​ഡി​യോ കാ​ണാം...