"കാ​യ​ക​ൽ​പ്പം ക​ഴി​ഞ്ഞു’; മോ​ഹ​ൻ​ലാ​ൽ ഇ​നി ന്യൂ ​ലു​ക്കി​ൽ
Thursday, March 2, 2017 7:43 AM IST
21 ദി​വ​സ​ത്തെ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു ശേ​ഷം ശ​രീ​രം ഭാ​രം കു​റ​ച്ച്, കൂ​ടു​ത​ൽ ഉ​ൻ​മേ​ഷ​വാ​നാ​യി ന​ട​നവി​സ്മ​യം മോ​ഹ​ൻ​ലാ​ൽ തി​രി​ച്ചെ​ത്തി. ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണു മോ​ഹ​ൻ​ലാ​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യ​ത്.

പാ​ല​ക്കാ​ട്ടെ പെ​രി​ങ്ങോ​ട്ടു​ള്ള ഗു​രു​കൃ​പ ഹെ​റി​റ്റേ​ജി​ലാ​യി​രു​ന്നു മോ​ഹ​ൽ​ലാ​ലി​നു ചി​കി​ത്സ ന​ട​ത്തി​യ​ത്. ചി​കി​ത്സ​ക്കി​ട​യി​ൽ ത​ല​യി​ൽ ചു​വ​ന്ന തു​ണി​യും കെ​ട്ടി ന​ര​ച്ച താ​ടി​യു​മാ​യി ന​ൽ​ക്കു​ന്ന മോ​ഹ​ൽ​ലാ​ൽ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​മെ​ന്നോ​ണം മോ​ഹ​ൻ​ലാ​ൽ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യ​ത്.

വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ കോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ശാ​ലും ഹ​ൻ​സി​ക​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.