അ​ദൃ​ശ്യ നാ​യ​ക​നെ​ത്തേ​ടി മേ​ൽ​പ്പ​ടി​യാ​ൻ... "ടി​യാ​ൻ’ ഫ​സ്റ്റ്ലുക് പോ​സ്റ്റ​ർ എ​ത്തി
Friday, March 3, 2017 7:20 AM IST
പൃ​ഥ്വിരാ​ജി​നെ നാ​യ​ക​നാ​ക്കി ജി​യേ​ൻ കൃ​ഷ്ണ​കു​മാ​ർ ഒ​രു​ക്കു​ന്ന "ടി​യാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലുക് പോ​സ്റ്റ​ർ എ​ത്തി. നാ​യ​ക​ൻ പൃ​ഥ്വി ത​ന്നെ​യാ​ണു ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദൂ​ര​ത​യി​ലേ​ക്കു നോ​ക്കി​നി​ൽ​ക്കു​ന്ന പൃ​ഥി​രാ​ജി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ൽ ഉ​ൾ​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

മു​ര​ളി ഗോ​പിയുടെ തി​ര​ക്ക​ഥ​യിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇ​ന്ദ്ര​ജി​ത് ആണു മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. കൂടാതെ ഷൈ​ൻ ടോം, ​ഗോ​പി​ സു​ന്ദ​ർ, അ​ന​ന്യ നാ​യ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേഷമിടുന്നുണ്ട്. ഗോ​പി സു​ന്ദ​ർ ആ​ണു ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. നി​ർ​മ്മാ​ണം: ഹ​നീ​ഫ് മൂ​ഹ​മ്മ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.