ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം ഏ​പ്രി​ൽ ര​ണ്ടി​ന്
Saturday, March 4, 2017 11:07 PM IST
ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഏ​പ്രി​ൽ ര​ണ്ടി​ന്. ദ ​ഗ്രേ​റ്റ് ഫാ​ദ​റി​നൊ​പ്പം മാ​ർ​ച്ച് 31ന് ​ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ റി​ലീ​സ് നീ​ട്ടി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഡോക്ടർ ​ല​വ് എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം കെ. ​ബി​ജു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ര​ജി​ഷ വി​ജ​യ​നാ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. വി​ന​യ് ഫോ​ർ​ട്ട്, ഷ​റ​ഫു​ദ്ദീ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ടി.​ജി. ര​വി, ചെ​ന്പ​ൻ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റു കേ​ന്ദ്ര ക​ഥാ​പാ​ത്രങ്ങൾക്കു ജീവൻ പകരും.

രാം​ലീ​ല എ​ന്ന ചി​ത്ര​ത്തി​ലാ​ണു ദി​ലീ​പ് ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്രഫ. ​ഡി​ങ്ക​ൻ, ക​മ്മാ​രസം​ഭ​വം, പി​ക്പോ​ക്ക​റ്റ് എ​ന്നി​വ​യാ​ണു ന​ട​ന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന മ​റ്റു ചി​ത്ര​ങ്ങ​ൾ. വെ​ൽ​ക്കം ടു ​സെ​ൻ​ട്ര​ൽ ജ​യി​ലാ​ണു ദി​ലീ​പി​ന്‍റെ​താ​യി തീയേ​റ്റ​റി​ലെ​ത്തി​യ അ​വ​സാ​ന ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.