സുഗതകുമാരിയാകാൻ ആശ ശരത്ത്
Saturday, March 4, 2017 11:33 PM IST
ക​വ​യി​ത്രി​യും ആ​ക്ടി​വി​സ്റ്റു​മാ​യ സു​ഗ​ത​കു​മാ​രി​യു​ടെ ജീ​വി​തവും സി​നി​മ​യാ​ക്കു​ന്നു. സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​രേ​ഷ് മ​ണി​മ​ല​യാ​ണു ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​ന​വും സം​വി​ധാ​യ​ക​ൻ ത​ന്നെ​ നി​ർ​വ​ഹി​ക്കും. മ​ധു അ​ന്പാ​ട്ടാ​ണ് കാമറ. പ​വി​ഴ​മ​ല്ലി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​ഗ​ത​കു​മാ​രി​യാ​യി വേ​ഷ​മി​ടു​ന്ന​ത് ആ​ശാ ശ​ര​ത്താ​ണ്.

നേ​ര​ത്തെ ക​മ​ല​ സു​ര​യ്യ​യു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​മി പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. ആ​രാ​ധ​ക​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​മി​യാ​യി ആ​രെ​ത്തു​മെ​ന്നു​ള്ള ആ​കാം​ക്ഷ​യ്ക്ക് വി​രാ​മ​മാ​യ​ത് ഈ​യിടെ​യാ​ണ്. "പ​വി​ഴ​മ​ല്ലി​'യു​ടെ ഷൂ​ട്ടിം​ഗ് ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.