"പെ​ണ്‍​കു​ട്ടി​ക​ളേ, ഇ​താ​ണ് നി​ങ്ങ​ൾ അ​ന്വേ​ഷി​ച്ച റോ​ൾ മോ​ഡ​ൽ'
Sunday, March 5, 2017 3:54 AM IST
വി​വാ​ഹ ശേ​ഷം പാ​ട്ടു നി​ർ​ത്ത​ണ​മെ​ന്ന പ്ര​തി​ശു​ത​വ​ര​ന്‍റെ നി​ർ​ബ​ന്ധ​ത്തെ​തു​ട​ർ​ന്നു വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ അ​ഭി​ന​ന്ദി​ച്ചു ന​ടി റി​മ ക​ല്ലി​ങ്ക​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണു റി​മ ഗാ​യി​ക​യ്ക്കു പി​ന്തു​ണ​യ​റി​യി​ച്ച​ത്. ’പെ​ണ്‍​കു​ട്ടി​ക​ളേ, ഇ​താ​ണ് നി​ങ്ങ​ൾ അ​ന്വേ​ഷി​ച്ച റോ​ൾ മോ​ഡ​ൽ. അ​ണ്‍​കു​ട്ടി​ക​ളെ നി​ങ്ങ​ളു​ടെ ക​രി​യ​ർ വി​വാ​ഹ​ശേ​ഷം ഉ​പേ​ക്ഷി​ക്കാ​ൻ ആ​രും പ​റ​യാ​റി​ല്ല’... റി​മ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വി​വാ​ഹ​ശേ​ഷം ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും പ്രോ​ഗ്രാ​മു​ക​ളി​ലും പാ​ട​രു​തെ​ന്നും വേ​ണ​മെ​ങ്കി​ൽ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യി തു​ട​രാ​മെ​ന്നും സ​ന്തോ​ഷ് ത​ന്നോ​ട് അ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞി​രു​ന്നു. സം​ഗീ​തം ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു​വെ​ന്നും വി​ജ​യ​ല​ക്ഷ്മി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

റി​മ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.