അർഥന വിജയകുമാർ ത​മി​ഴി​ലേ​ക്ക്
Friday, March 10, 2017 1:47 AM IST
സു​​രേ​​ഷ് ഗോ​​പി​​യു​​ടെ മ​​ക​​ൻ ഗോ​​കു​​ലി​നെ നാ​​യ​​ക​​നാ​​ക്കി വി​​പി​​ൻ ദാ​​സ് സം​​വി​​ധാ​​നം ചെ​​യ്ത മു​​ദ്ദു​​ഗൗ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ സി​​നി​​മാ​​രം​​ഗ​​ത്തെ​​ത്തി​​യ അ​​ർ​​ഥ​ന വിജയകുമാർ ത​​മി​​ഴി​​ലേ​​ക്ക്. സം​​വി​​ധാ​​യ​​ക​​ൻ പാ​​ണ്ഡി​​രാ​​ജി​​ന്‍റെ സ​​ഹ​​സം​​വി​​ധാ​​യ​​ക​​നാ​​യി​​രു​​ന്ന വ​​ല്ലി​​കാ​​ന്ത് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന സെ​​മ എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ർ​​ഥ​​ന​​യു​​ടെ ത​​മി​​ഴ് അ​​ര​​ങ്ങേ​​റ്റം. ജി​.​വി. പ്ര​​കാ​​ശാ​​ണ് ചി​​ത്ര​​ത്തി​​ലെ നാ​​യ​​ക​​ൻ.

യോ​​ഗി ബാ​​ബ, കോ​​വൈ സ​​ര​​ള, മ​​ൻ​​സൂ​​ർ അ​​ലി ഖാ​​ൻ തു​​ട​​ങ്ങി​​യ​​വ​​രും ചി​​ത്ര​​ത്തി​​ലെ മ​​റ്റു കേ​​ന്ദ്ര ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി എ​​ത്തു​​ന്നു​​ണ്ട്. സം​​വി​​ധാ​​യ​ക​ൻ വ​ല്ലി​കാ​ന്തി​ന്‍റെ ഒ​​രു സു​​ഹൃ​​ത്തി​​ന്‍റെ ജീ​​വി​​ത​​ത്തി​​ൽ സം​​ഭ​​വി​​ച്ച യ​​ഥാ​​ർ​​ഥ ക​​ഥ​​യെ ആ​​സ്പ​​ദ​​മാ​​ക്കി​​യൊ​​രു​​ക്കു​​ന്ന സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭൂ​​രി​​ഭാ​​ഗ​​വും പൂ​​ർ​​ത്തി​​യാ​​യെന്നാണു വിവരം. ന​​ട​​ൻ വി​​ജ​​യ​​കു​​മാ​​റി​​ന്‍റെ മ​​ക​​ളാ​​ണ് അ​​ർ​​ഥ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.