ഇ​മ്മി​ണി വ​ലി​യ പുതിയ ഗാ​ല​ക്സി ക​ണ്ടെത്തി
Wednesday, March 29, 2017 5:03 AM IST
ക്ഷീ​ര​പ​ഥ​ത്തി​നു സ​മാ​ന​മാ​യ ഗാ​ല​ക്സി​യു​ടെ ക​ണ്ടെ ത്ത​ലി​നു പി​ന്നി​ൽ ഇ​ന്ത്യ​ൻ സം​ഘ​വും.ഭൂ​മി ഉ​ൾ​പ്പെ​ടു​ന്ന ക്ഷീ​ര​പ​ഥ​ത്തോ​ട് സാ​മ്യ​മു​ള്ള ഗാ​ല​ക്സി ക​ണ്ടെത്തി​യ​താ​യി ശാ​സ്ത്ര​ജ്ഞ​ർ. പൂ​നെ, ക​ലി​ഫോ​ർ​ണി​യ, കേം​ബ്രി​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഗാ​ല​ക്സി​യു​ടെ ക​ണ്ടത്ത​ലി​നു പി​ന്നി​ൽ. എ​ന്നാ​ൽ, ഇ​വ​യ്ക്ക് ക്ഷീ​ര​പ​ഥ​ത്തേ​ക്കാ​ൾ 100 ഇ​ര​ട്ടി ഭാ​ര​മു​ണ്ടെന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഭാ​ര​മു​ള്ള​തും വാ​ത​ക​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ വ​സ്തു​ക്ക​ളാ​ണ് ഇ​പ്പോ​ൾ ഈ ​ഗാ​ല​ക്സി​യി​ൽ ഉ​ള്ള​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രൂ​പീക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് വാ​ത​ക ആ​ഗി​ര​ണ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗാ​ല​ക്സി​യെ തി​രി​ച്ച​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.