Back to Viral News | Deepika Home
 
ആദ്യദിന കളക്ഷൻ മുരുകനോ ഡേവിഡിനോ..‍? പോരു മുറുകുന്നു
ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തീയ​റ്റ​റു​ക​ൾ​ക്കു മു​ന്നി​ൽ വീ​ണ്ടും താ​ര ഫാ​ൻ​സു​കാ​ർ ത​മ്മി​ൽ പോ​ര്. ഒ​രി​ക്ക​ൽ കൂ​ടി ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ൾ പ​റ​ഞ്ഞ് സി​നി​മ​യു​ടെ പ​ര​സ്യ പ്ര​ചാ​ര​ണം അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​ണ്. അ​ത് പ​ര​മാ​വ​ധി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും തീ​യ​റ്റ​റു​ക​ൾ​ക്കു​മു​ന്നി​ലും ഷെ​യ​ർ ചെ​യ്ത് ഫാ​ൻ​സു​കാ​രും.

വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി​ചി​ത്രം ഗ്രേ​റ്റ് ഫാ​ദ​ർ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ കോ​ലാ​ഹ​ലം. സി​നി​മ​യു​ടെ ആ​ദ്യ ദി​ന ക​ള​ക്‌ഷൻ 4.31 കോ​ടി രൂ​പ​യാ​ണെ​ന്നും ഇ​ത് മ​ല​യാ​ള സി​നി​മ​യി​ലെ റെ​ക്കോ​ർ​ഡാ​ണെ​ന്നും അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്നു. ന​ട​ൻ പൃ​ഥി​രാ​ജി​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ആഗസ്റ്റ് സി​നി​മ​യാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. അ​ദ്ദേ​ഹം ഫേ​സ് ബൂ​ക്കി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ ക​ള​ക്‌ഷൻ ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ല​യാ​ള​സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ വേ​റി​ട്ടൊ​രു പ​ര​സ്യ​ത​ന്ത്ര​മാ​യി​രു​ന്നു പൃ​ഥി​രാ​ജ് സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നൂ​റു​കോ​ടി ക്ല​ബ് ചി​ത്രം പു​ലി​മു​രു​ക​ന്‍റെ റെ​ക്കോ​ർ​ഡ് തി​രു​ത്താ​ൻ ചി​ത്ര​ത്തി​നാ​യി​ട്ടി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​രും വാ​ദി​ക്കു​ന്നു. മ​മ്മൂ​ട്ടി​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ദി​ന ക​ള​ക്‌ഷൻ ആ​ദ്യം പു​റ​ത്തു​വ​ന്ന ക​ണ​ക്കു​പ്ര​കാ​രം 3.68 കോ​ടി രൂ​പ​യാ​ണെ​ന്നും പു​ലു​മു​രു​ക​ൻ 4.8 കോ​ടി രൂ​പ ആ​ദ്യ ദി​നം നേ​ടി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ചി​ത്രം ഇ​പ്പോ​ഴും ചു​രു​ക്കം ചി​ല തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടു​താ​നും. പു​ലി​മു​രു​ക​നു​മാ​യി ഗ്രേ​റ്റ് ഫാ​ദ​റി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

മ​മ്മൂ​ട്ടി​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കോ​ഴി​ക്കോ​ട് അ​പ്സ​ര തീയ​റ്റ​റി​നു മു​ൻ​പി​ൽ ചേ​രി തി​രി​ഞ്ഞ് ക​ള​ക്‌ഷൻ റി​ക്കോ​ർ​ഡു​ക​ളെ കു​റി​ച്ചു​ള്ള ഫാ​ൻ​സു​കാ​രു​ടെ വാ​ദ പ്ര​തി​വാ​ദ​ങ്ങ​ൾ അ​ര​ങ്ങു​ത​ക​ർ​ക്കു​ക​യാ​ണ്. കാ​ര്യ​മി​തൊ​ക്കെ​യാ​ണെ​ങ്കി​ലും ഒ​രി​ക്ക​ൽ കൂ​ടി ക​ള​ക്‌ഷൻ റി​ക്കാ​ർ​ഡു​ക​ൾ കൂ​ട്ടിപ്പറ​ഞ്ഞ് തി​യ​റ്റ​റു​ക​ളി​ൽ ആ​ളെ നി​റ​യ്ക്കാ​നു​ള്ള പ​ര​സ്യ ത​ന്ത്രം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്നു.

അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളി​ൽ ആ​രാ​ധ​ക​രി​ൽ ഏ​റ്റ​വും ആ​കാം​ക്ഷ ഉ​ണ​ർ​ത്തി എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു "ദ ​ഗ്രേ​റ്റ് ഫാ​ദ​ർ’. ന​വാ​ഗ​ത​നാ​യ ഹ​നീ​ഫ് അ​ദേ​നി​യു​ടെ സം​വി​ധാ​ന​ത്തി​ൽ, പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ഗ​സ്റ്റ് സി​നി​മ നി​ർ​മ്മി​ച്ച ചി​ത്ര​ത്തി​ന് വ​ലി​യ പ്രീ​റി​ലീ​സ് പ​ബ്ലി​സി​റ്റി ഉ​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ 202 തീയ​റ്റ​റു​ക​ളി​ലും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നൂ​റ്റ​ന്പ​തോ​ളം സ്ക്രീ​നു​ക​ളി​ലു​മാ​യി വ​ന്പ​ൻ റി​ലീ​സാ​യി​രു​ന്നു ചി​ത്ര​ത്തി​ന്. കേ​ര​ള​ത്തി​ലെ 202 സ്ക്രീ​നു​ക​ളി​ൽ മാ​ത്രം 958 പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ന്ന​താ​യാ​ണ് നി​ർ​മ്മാ​താ​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.

നി​ല​വി​ൽ ഒ​രു മ​ല​യാ​ള​ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വു​മു​യ​ർ​ന്ന ആ​ദ്യ​ദി​ന ക​ള​ക്‌ഷൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ വൈ​ശാ​ഖ് ചി​ത്രം പു​ലി​മു​രു​ക​ന്‍റെ പേ​രി​ലാ​യി​രു​ന്നു. 4.08 കോ​ടി​യാ​യി​രു​ന്നു ബോ​ക്സ്ഓ​ഫീ​സി​ൽ 150 കോ​ടി നേ​ടി​യ പു​ലി​മു​രു​ക​ന്‍റെ ആ​ദ്യ​ദി​ന ക​ള​ക്‌ഷൻ. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് ഏ​റ്റ​വു​മു​യ​ർ​ന്ന ആ​ദ്യ​ദി​ന ഇ​നി​ഷ്യ​ൽ നേ​ടി​യ സി​നി​മ പു​ലി​മു​രു​ക​ൻ ആ​യി​രു​ന്നി​ല്ല.

മാ​സ് അ​പ്പീ​ലി​ൽ വ​ന്പ​ൻ പ്ര​ച​ര​ണ​വു​മാ​യെ​ത്തി​യ ര​ജ​നീ​കാ​ന്ത് ചി​ത്രം ക​ബാ​ലി​ക്കാ​യി​രു​ന്നു ആ ​റെ​ക്കോ​ർ​ഡ്. ജൂ​ലൈ 22ന് ​റി​ലീ​സ് ദി​വ​സ​ത്തി​ൽ മാ​ത്രം 4.27 കോ​ടി​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ നി​ന്ന് വാ​രി​യ​ത്. ഇ​തി​നെ​യും പി​ന്നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ള​ക്‌ഷൻ റെ​ക്കോ​ർ​ഡ് എ​ങ്ങി​നെ​യാ​ണ് മ​റി​ക​ട​ക്കു​ന്ന​തെ​ന്ന് എ​പ്രി​ൽ എ​ഴി​ന് കാ​ണാ​മെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സു​കാ​രു​ടെ വാ​ദം. മോ​ഹ​ൻ​ലാ​ൽ മേ​ജ​ർ ര​വി ചി​ത്രം 1971 ബി​യോ​ണ്ട് ദി​ബോ​ർ​ഡ​ർ റി​ലീ​സ് ചെ​യ്യു​ന്ന​ത് എ​ഴി​നാ​ണ്.


തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും: ഫഹദിന്‍റെ നായിക നി​മി​ഷ
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രത്തി​നുശേ​ഷം ദി​ലീ​ഷ് പോ...
പാടിത്തകർത്ത് ബീബർ; പരിപാടി അത്ര പോരെന്ന് താരങ്ങൾ
പോപ് സംഗീതത്തിന്‍റെ മാജിക് കിഡ് ജസ്റ്റിൻ ബീബറുടെ ...
ടോ​വി​നോയുടെ പുതിയ ചിത്രം മാ​യാ​ന​ദി
ആ​ഷി​ക് അ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ടൊ​വി​നോ...
അ​നു​ഷ്ക​യും പ്ര​ഭാ​സും വീ​ണ്ടും
ബാ​ഹു​ബ​ലി​ക്കുശേ​ഷം അ​നു​ഷ്ക​യും പ്ര​ഭാ​സും വീ​ണ്...
ബോക്സോഫീസ് പിടിക്കാൻ ശ്രുതി; സംഘമിത്രയുടെ ഫസ്റ്റ് ലുക്ക് എത്തി
കാ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ ത​ന്‍റെ അ​ര​ങ്ങേ​റ്റം ശ്രു...
ലി​ച്ചി പേ​രു മാ​റ്റി; കാരണമുണ്ട്..!
ലി​ച്ചി, രേ​ഷ്മ, അ​ന്ന ഇതിൽ ഏ​താ​ണ് യ​ഥാ​ർ​ഥ പേ​ര്...
പു​ണ്യാ​ളാ, കാ​ത്തോ​ണേ..! ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ൻ വീ​ണ്ടു​മെ​ത്തു​ന്നു
ഫീ​ൽ ഗു​ഡ് സി​നി​മ​ക​ളു​ടെ സ്വ​ന്തം ര​ഞ്ജി​ത്ത് ശ​...
ബാ​ഹു​ബ​ലി വീ​ണ്ടും വ​രു​മോ..? രാ​ജ​മൗ​ലി പ​റ​യു​ന്നു...
പ​ത്തു ദി​വ​സം കൊ​ണ്ട് ആ​യി​രം കോ​ടി ക​ള​ക്ഷ​നു​...
ലാൽജോസ്- മോഹൻലാൽ ചിത്രത്തിന് പേരിട്ടു
ലാൽ ജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്ത...
നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ, സംവിധാനം പീ​റ്റ​ർ ഹെ​യ്ൻ
പു​ലി​മു​രു​ക​ൻ എ​ന്ന മെ​ഗാ​ഹി​റ്റ് സി​നി​മ​യി​ലെ ...
ദു​ൽ​ഖ​റി​ന്‍റെ മ​ക​ൾ​ക്ക് പേ​രി​ട്ടു..!
മ​ല​യാ​ളി​ക​ളു​ടെ കു​ഞ്ഞി​ക്ക ദു​ൽ​ഖ​ർ സ​ൽ​മാ​നും ...
ഒടിയനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും
ഒരിടവേളയ്ക്കു ശേഷം ബിഗ് എംസ് വീണ്ടും ഒന്നിക്കുന്നു...
മ​ഞ്ജുവിനൊ​പ്പം മം​മ്ത
ന​വാ​ഗ​ത​നാ​യ ഫാ​ന്‍റം പ്ര​വീ​ണ്‍ സം​വി​ധാ​നം ചെ​യ...
കാ​ർ​ത്തി​ക് ന​രേ​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത്; നി​ർ​മാ​ണം ഗൗ​തം മേ​നോ​ൻ
ധ്രു​വ​ങ്ങ​ൾ പ​തി​നാ​റ് എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ...
സല്ലുവിന് പുലിമുരുകൻ കാണാൻ മോഹം
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി മ​ല​യാ​ള​ക്ക​ര കീ...
"പപ്പു'വായി ഗോകുൽ സുരേഷ്; നായിക ന്യൂസിലൻഡിൽ നിന്ന്
മു​ദ്ദു​ഗൗ എ​ന്ന സി​നി​മ​യി​ലൂ​ടെ മലയാളത്തിൽ സാ​ന്...
മമ്മൂട്ടി വീണ്ടും വടക്കൻപാട്ടിലെ ചന്തുവാകുന്നു; സംവിധാനം ഹരിഹരൻ
എം​ടി​യു​ടെ ത​ന്നെ തി​ര​ക്ക​ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന...
ഇനി ക്യാപ്റ്റൻ ജയസൂര്യ; ഫസ്റ്റ് ലുക്ക് എത്തി
മലയാളികളുടെ അഭിമാനമായ ഫുട്ബോൾ താരം വി.പി. സത്യന്‍റ...
"മറവത്തൂർ കനവ് മുതലുള്ള ആ ചോദ്യത്തിന് ഉത്തരമായി..!'
ആരാധകരുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു മോഹൻലാൽ ലാൽ ...
സംവിധായകൻ മിഥുൻ മാനുവൽ വിവാഹിതനായി
യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. ഡോക്ട...
ബാഹുബലിക്കു പിന്നാലെ ദംഗലും 1000 കോടി ക്ലബ്ബിൽ
ബാ​ഹു​ബ​ലി​ക്കു പി​ന്നാ​ലെ ആ​മി​ർ ഖാ​ൻ ചി​ത്രം ദം​...
വി​ല്ല​ന്‍റെ റി​ലീ​സ് തീ​യ​തി​യാ​യി
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ...
മോ​ഹ​ൻ​ലാലി​നൊ​പ്പം അ​രു​ണ്‍ കു​ര്യ​നും
ഹി​റ്റ് ചി​ത്രം ആ​ന​ന്ദ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ട...
ജോ​ഷി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു
ലൈ​ലാ ഓ ​ലൈ​ല​യ്ക്കുശേ​ഷം ജോ​ഷി​യും മോ​ഹ​ൻ​ലാ​ലു...
മ​മ്മൂ​ട്ടി​യു​ടെ കോ​ഴി​ത​ങ്ക​ച്ച​ൻ എ​ത്തു​ന്നു
തി​ര​ക്ക​ഥാ​കൃ​ത്ത് സേ​തു സം​വി​ധാ​നം ചെ​യു​ന്ന പു...
വിജയ് മലയാളത്തിലേക്ക്
ഇളയദളപതി വി​ജ​യ് മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു...
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഇ​ര​ട്ട​വേ​ഷ​ത്തി​ൽ
ന​വാ​ഗ​ത​നാ​യ സെ​ബി സ​ക്ക​റി​യ സം​വി​ധാ​നം ചെ​യ്യു...
സാവിത്രിയാകാൻ കീർത്തി
ഒ​രു കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യ...
അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ൽ ദുൽഖറിനു പകരം പൃ​ഥ്വി​രാ​ജ്
അ​ഞ്ജ​ലി മേ​നോ​ൻ തി​ര​ക്ക​ഥ എ​ഴു​തി സംവിധാനം ചെയ്...
ബാഹുബലിക്കു ശേഷം പ്രഭാസിന്‍റെ ചിത്രം സാഹോ
ബാ​ഹു​ബ​ലി​യി​ലെ നാ​യ​ക​വേ​ഷ​ത്തി​നു​ശേ​ഷം പ്ര​ഭാ​...
Copyright @ 2017 , Rashtra Deepika Ltd.