1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സി​ൽ മോ​ഹ​ൻ​ലാ​ൽ മൂ​ന്ന് ഗെ​റ്റ​പ്പി​ൽ
Friday, April 7, 2017 2:43 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന മേ​ജ​ർ ര​വി ചി​ത്രം 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മൂ​ന്നു വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലാ​ണ് എ​ത്തു​ന്ന​ത്. കേ​ണ​ൽ മ​ഹാ​ദേ​വ​ൻ, അ​ച്ഛ​ൻ മേ​ജ​ർ സ​ഹ​ദേ​വ​ൻ, ബ്രി​ഗേ​ഡി​യ​ർ സ​ഹ​ദേ​വ​ൻ എ​ന്നീ വേ​ഷ​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്.

1971ലെ ​ഇ​ന്തോ- പാ​ക് യു​ദ്ധ​ത്തി​ൽ മേ​ജ​ർ സ​ഹ​ദേ​വ​ന്‍റെ ചെ​റു​പ്പ​കാ​ല​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക. പി​ന്നെ വാ​ർ​ധ​ക്യ​വും. ജോ​ർ​ജി​യ​യി​ൽ യു​എ​ൻ ദൗ​ത്യ​സം​ഘാം​ഗ​ത്തി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് കേ​ണ​ൽ മ​ഹാ​ദേ​വ​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക. ഇ​ന്ത്യ​യി​ൽ മു​ഴു​വ​നാ​യി 405 തീ​യ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ്, തെ​ലു​ങ്ക് പ​തി​പ്പു​ക​ളും റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. 1971 ഭാ​ര​ത സ​ത്തി​രാ​ഡു എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.