സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഞെ​ട്ടും, ഈ ​കു​ര​ങ്ങ​ന്‍റെ ടെ​ന്നീ​സ് ക​ളി ക​ണ്ടാ​ൽ
Thursday, April 13, 2017 6:12 AM IST
ലോ​ക​ത്തി​ലെ മു​ൻ​നി​ര കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ടെ​ന്നീ​സ്. എ​ന്നാ​ൽ ഒ​രു കു​ര​ങ്ങൻ ടെ​ന്നീ​സ് ക​ളി​ക്കും എ​ന്ന് കേ​ട്ടാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? അ​തി​ശ​യ​പ്പെ​ടേ​ണ്ട സം​ഭ​വം സ​ത്യ​മാ​ണ്. കാ​ണു​ന്ന​വ​രെ അ​തി​ശ​യി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​കു​ര​ങ്ങൻ ടെ​ന്നീ​സ് ക​ളി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലു​ള്ള റി​ക്കി എ​ന്ന ആ​റു​വ​യ​സു​ള്ള കു​ര​ങ്ങാ​ണ് ടെ​ന്നീ​സ് ക​ളി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

യൂ​ട്യൂ​ബി​ൽ റി​ക്കി ടെ​ന്നീ​സ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വീ​ഡി​യോ​ക​ൾ എ​ല്ലാം അ​പ്‌ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. നീ​ല നി​റ​ത്തി​ലു​ള്ള ത​ന്‍റെ യൂ​ണി​ഫോം ധ​രി​ച്ച് കോ​ർ​ട്ടി​ൽ ത​ക​ർ​ക്കു​ന്ന റി​ക്കി​യു​ടെ വീ​ഡി​യോ​യ്ക്ക് ആ​രാ​ധ​ക​ർ നി​ര​വ​ധി​യാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ചാ​ടി​യു​ള്ള സ്മാ​ഷ് ആ​ണ് റി​ക്കി​യു​ടെ മാ​സ്റ്റ​ർ​പീ​സ് ഐ​റ്റം.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/ZGl2YooM-yg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.