നമ്മുടെ ഇന്ത്യ അതിസുന്ദരിയാണ്, മാനത്തുനിന്നു നോക്കുമ്പോൾ..
Saturday, April 15, 2017 5:40 AM IST
തി​​​ള​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി നാ​​​സ. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​നി​​​ന്നു​​​ള്ള ഭൂ​​​മി​​​യു​​​ടെ ക​​​ണ്ണ​​​ഞ്ചി​​​പ്പി​​​ക്കു​​​ന്ന രാ​​​ത്രി ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണു നാ​​​സ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യാ​​​ണു പു​​​തി​​​യ ആ​​​ഗോ​​​ള മാ​​​പ്പ് അ​​​മേ​​​രി​​​ക്ക​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ന്‍സി​​​യാ​​​യ നാ​​​സ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ മ​​​നോ​​​ഹ​​​ര​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ നാ​​​സ​​​യു​​​ടെ വീ​​​ഡി​​​യോ​​​യി​​​ല്‍ ഉ​​​ണ്ട്. 2011 നാസ വിക്ഷേപിച്ച നോ​​​വ സു​​​വോ​​​മി നാ​​​ഷ​​​ണ​​​ല്‍ പോ​​​ളാ​​​ര്‍ ഓ​​​ര്‍ബി​​​റ്റിം​​​ഗ് സാ​​​റ്റ​​​ലൈ​​​റ്റാ​​​ണു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2016ലാ​​​ണ് ഈ ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ നാ​​​സ പ​​​ക​​​ര്‍ത്തി​​​യ​​​ത്. ഇ​​​തി​​​നു മു​​​മ്പ് 2012ലും ​​​നാ​​​സ ഭൂ​​​മി​​​യു​​​ടെ രാ​​​ത്രി ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം, പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ കു​​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഇ​​​ത്ത​​​രം ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ടു​​​ക്കാ​​​റ് പ​​​തി​​​വാ​​​ണ്. 2012ൽ ​​​പു​​​റ​​​ത്തു​​​വി​​​ട്ട ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് വ​​​ലി​​​യ​​​തോ​​​തി​​​ലു​​​ള്ള വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ചി​​​ത്ര​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. ഇ​​​ന്ത്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ള്‍ക്ക് വ​​​ലി​​​യ മാ​​​റ്റ​​​മാ​​ണു പു​​​തി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ കാ​​​ണു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍ ജ​​​ന​​​സം​​​ഖ്യ​​​യി​​​ലെ​​​യും ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും വ​​​ള​​​ര്‍ച്ച ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​മാ​​​ണ്.
അ​​​ടു​​​ത്ത 25 വ​​​ര്‍ഷ​​​ത്തെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ക്കും പ​​​ഠ​​​ന​​​ങ്ങ​​​ള്‍ക്കും ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.