പ​ല്ല് ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ന്ന​ത് ആ​റ് ഇ​ഷ്ടി​ക; വീ​ഡി​യോ
Thursday, April 27, 2017 3:41 AM IST
ഭാ​ര​മു​ള്ള ആ​റ് ഇ​ഷ്ടി​ക​ക​ൾ ഒ​രു​മി​ച്ച് കൈ​കൊ​ണ്ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് കു​റ​ച്ചു​സ​മ​യം നി​ല്ക്കാ​ൻ അ​ൽ​പം ബു​ദ്ധി​മു​ട്ടാ​ണ്. അ​പ്പോ​ൾ അ​ത് പ​ല്ലു കൊ​ണ്ട് ചെ​യ്താ​ലോ..? പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ സ​യ്യി​ദ് താ​ഹി​റാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ല്ലു​പ​യോ​ഗി​ച്ചു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി​രി​ക്കു​ന്ന​ത്. സ​യ്യി​ദി​ന്‍റെ വീ​ഡി​യോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​രം​ഗ​മാ​യി മാ​റി.

ആ​ദ്യം ഒ​ന്നി​നു​മേ​ൽ ഒ​ന്നാ​യി ആ​റു ക​ട്ട​ക​ൾ അ​ടു​ക്കി​വ​ച്ച​തി​നു ശേ​ഷം പ​ല്ല് കൊ​ണ്ട് ബാ​ല​ൻ​സ് ചെ​യ്തു പോ​കു​ന്ന​താ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ള്ള​ത്. മാ​ത്ര​മ​ല്ല ഈ ​ക​ട്ട​ക​ൾ​ക്കൊ​ണ്ട് അ​ദ്ദേ​ഹം ന​ഗ​രം ചു​റ്റു​ന്ന​തും കാ​ണാ​ൻ ക​ഴി​യും.

വീഡിയോ കാണാം:
https://www.youtube.com/embed/DQCLOlq38t4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.