മാ​ല​യി​ടാ​ൻ ഒ​രു യു​ദ്ധം: ര​സ​ക​ര​മാ​യ വീ​ഡി​യോ
Thursday, May 11, 2017 7:16 AM IST
വി​വാ​ഹ വേ​ള​യി​ൽ വ​ധു​വും വ​ര​നും പ​ര​സ്പ​രം മാ​ല ഇ​ടു​ന്ന ച​ട​ങ്ങ് എ​ല്ലാ​വ​രും ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നി​ട​യി​ൽ അ​വ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി ന​ട​ന്നാ​ൽ എ​ങ്ങ​നെ​യി​രി​ക്കും. എ​ന്നാ​ൽ ഈ ​വീ​ഡി​യോ ക​ണ്ടാ​ൽ ചി​രി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും പാ​ടു​പെ​ടും. വ​ര​നും വ​ധു​വും പ​ര​സ്പ​രം മാ​ല​യി​ടാ​ൻ മ​ത്സ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ന്ന​ത്. സം​ഘ​ട​നം അ​വ​സാ​നി​പ്പി​ച്ച് ഇ​രു​വ​രും വി​ജ​യ​ക​ര​മാ​യി മാ​ല​യി​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പൊ​ട്ടി​പ്പോ​കു​ന്നു. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/EfDXdjnUTj0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.