ഒ​രു ബൈ​ക്കി​ൽ എ​ട്ടു പേ​രു​ടെ സ​വാ​രി; വീ​ഡി​യോ വൈ​റ​ൽ
Sunday, May 21, 2017 3:32 AM IST
ര​ണ്ടു ച​ക്ര​ങ്ങ​ളു​ള്ള ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ​ര​മാ​വ​ധി എ​ത്ര​പേ​ർ​ക്കു സ​ഞ്ച​രി​ക്കാം..? പ​ര​മാ​വ​ധി മൂ​ന്ന് എ​ന്നാ​യി​രി​ക്കും ഉ​ത്ത​രം. എ​ന്നാ​ൽ ഒ​രു ബൈ​ക്കി​ൽ എ​ട്ടു​പേ​ർ സ​ഞ്ച​രി​ച്ചാ​ലോ..? ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് ഈ ​കാ​ഴ്ച ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു​പേ​രാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്.

സീ​റ്റി​ൽ ര​ണ്ടു പേ​രും ബാ​ക്കി​യു​ള്ള​വ​ർ സീ​റ്റി​ന് കു​റു​കെ നീ​ട്ടി വ​ച്ച മ​ര​പ്പ​ല​ക​യി​ലി​രു​ന്നു​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​ത്ത ഈ ​ബൈ​ക്ക് യാ​ത്ര സ​മീ​പ​ത്തു കൂ​ടി പോ​യ​വ​ർ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.