കരളലിയിക്കും ഈ കാഴ്ച..! അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മു​ല​പ്പാ​ൽ നു​ണ​ഞ്ഞ് ഒ​രു​വ​യ​സു​കാ​ര​ൻ..!
Thursday, May 25, 2017 7:25 AM IST
റെ​യി​ൽ​വെ ട്രാ​ക്കി​നു സ​മീ​പം മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യു​ടെ മാ​റി​ൽ​നി​ന്നും മു​ല​പ്പാ​ല് കു​ടി​ച്ച് വി​ശ​പ്പ​ക​റ്റു​ന്ന പി​ഞ്ചു​കു​ഞ്ഞ്. ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​ദൃ​ശ്യം മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ​യി​ൽ​നി​ന്നാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ ട്രെ​യി​ൻ ഡ്രൈ​വ​റാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഇ​ദ്ദേ​ഹം അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് എ​ത്തു​മ്പോ​ൾ വി​ശ​ന്ന് ക​ര​യു​ന്ന ഒ​രു​വ​യ​സ് പ്രാ​യ​മു​ള്ള ആ​ൺ കു​ട്ടി അ​മ്മ​യു​ടെ മാ​റി​ൽ​നി​ന്ന് മു​ല​പ്പാ​ൽ കു​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. സം​ഭ​വം കാ​ഴ്ച​ക്കാ​രി​ൽ ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ വീ​ഡി​യോ വൈ​റ​ലാ​യി.

യു​വ​തി​യും കു​ട്ടി​യും ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ​തോ ട്രെ​യി​ൻ​ത​ട്ടി​യ​തോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. യു​വ​തി​യു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. കു​ഞ്ഞി​ന് പ​രി​ക്കേ​ൽ​ക്കാ​തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചി​രു​ന്ന​തി​നാ​ൽ അ​വ​ന് പ​രി​ക്കേ​റ്റി​ല്ല. യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വും കു​ട്ടി​യേ​യും ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ പ്ര​വേ​ശ​ന ഫീ​സാ​യ 10 രൂ​പ അ​ട​യ്ക്കാ​ൻ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കു​ട്ടി​യെ അ​ഡ്മി​റ്റ് ചെ​യ്യാ​ൻ ആ​ദ്യം വി​സ​മ്മ​തി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ തു​ക​യ​ട​യ്ക്കാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് കു​ട്ടി​യെ ഏ​റ്റെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം കു​ട്ടി​യെ ശി​ശു​ഭ​വ​ന് കൈ​മാ​റി. യു​വ​തി​യു​ടെ​യും കു​ട്ടി​യു​ടേ​യും ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
https://www.youtube.com/embed/A01FeopkwYI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.