"​ക​ര​യി​ൽ മാ​ത്ര​മ​ല്ല​ടാ അ​ങ്ങ് ക​ട​ലി​ലു​മു​ണ്ടെ​ടാ പി​ടി​': വാട്ടർ ബൈക്കിൽ മിന്നിച്ച് പി​ഷാ​ര​ടി
Sunday, May 28, 2017 4:51 AM IST
സി​നി​മ​ക​ൾ കൂ​ടാ​തെ നി​ര​വ​ധി ടി​വി പ്രോ​ഗ്രാ​മു​ക​ൾ വ​ഴി സ്വ​ന്തം ശൈ​ലി​യി​ൽ ന​ർ​മം ചാ​ലി​ച്ച് ആ​രാ​ധ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ​യാ​ളാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി. ധ​ർ​മ​ജ​നും പി​ഷാ​ര​ടി​യും കൂ​ടി ചേ​ർ​ന്നാ​ൽ പി​ന്നെ വേ​റൊ​ന്നും പ​റ​യു​ക​യും വേ​ണ്ട. എ​ന്നാ​ൽ പി​ഷാ​ര​ടി​യു​ടെ ഒ​രു മി​ന്നും പ്ര​ക​ട​നം ബോ​ളി​വു​ഡ് ന​ടന്മാർ​ക്കു വ​രെ വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്. വാ​ട്ട​ർ ബൈ​ക്കി​ൽ കൂ​ടി ക​ട​ലി​ൽ പാ​ഞ്ഞു ന​ട​ക്കു​ന്ന പി​ഷാ​ര​ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ സം​സാ​ര​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്.

"എ​ടാ സി​ബി​ഐ എ​നി​ക്ക് ക​ര​യി​ൽ മാ​ത്ര​മ​ല്ല​ട.. അ​ങ്ങ് ക​ട​ലി​ലും ഉ​ണ്ടെ​ടാ പി​ടി' എ​ന്ന് അ​ടി​ക്കു​റി​പ്പു​മി​ട്ടാ​ണ് അ​ദേ​ഹം ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. "​ധൂം​' എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ പാ​ട്ടു​കൂ​ടി ഇ​തി​ന് പി​ന്ന​ണി​യാ​യി ന​ൽ​കി​യ​പ്പോ​ൾ ബോ​ളി​വു​ഡി​ലും പി​ഷാ​ര​ടി​ക്കു അ​ഭി​ന​യി​ച്ചു ത​ക​ർ​ക്കാം എ​ന്നും തോ​ന്നി​പ്പോ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.