പ്ര​ണ​വ് എ​നി​ക്ക് മ​ക​ൻ ത​ന്നെ: മ​മ്മൂ​ട്ടി
Sunday, June 4, 2017 2:36 AM IST
ആ​രാ​ധ​ക​രെ​ല്ലാം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​താ​ണ് ജി​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​ര​വ്. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി പ്ര​ണ​വി​നെ കു​റി​ച്ചു പ​റ​ഞ്ഞ​ത് ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ്.

’ദു​ൽ​ഖ​റി​നെ പോ​ലെ പ്ര​ണ​വും എ​നി​ക്കെ​ന്‍റെ മ​ക​നാ​ണ്. അ​വ​ൻ കു​റ​ച്ചു കൂ​ടി നേ​ര​ത്തെ സി​നി​മ​യി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു പ​ക്ഷെ എ​ന്തൊ​ക്ക​യോ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് അ​ത് സാ​ധി​ച്ചി​ല്ല’ എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പ്ര​ണ​വ് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേതാ​യ മു​ദ്ര പ​തി​പ്പി​ക്കു​മെ​ന്നും മ​മ്മൂ​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.