മുതലയുടെ വായിൽ തലയിട്ടയാൾക്ക് സംഭവിച്ചത്... ഞെട്ടിക്കുന്ന വീഡിയോ
Friday, June 16, 2017 6:35 AM IST
ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ജീ​വി​ക​ളു​ടെ അ​ടു​ത്ത് ജീ​വ​ൻ പ​ണ​യം വ​ച്ച് സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ അ​ത് മ​നു​ഷ്യ​ന്‍റെ മ​ര​ണ​ത്തി​ലാ​കും ക​ലാ​ശി​ക്കു​ക. അ​ത്ത​ര​ത്തി​ൽ മു​ത​ല​യു​ടെ വാ​യ്ക്കു​ള്ളി​ൽ ത​ല ക​ട​ത്തി​യ​യാ​ളെ മു​ത​ല ക​ടി​ച്ചു കു​ട​യു​ന്ന പേ​ടി​പ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. താ​യ്‌ല​ൻ​ഡി​ലെ കോ ​സാ​മൂ​യ് എ​ന്ന ദ്വീ​പി​ലു​ള്ള ഒ​രു മൃ​ഗ​ശാ​ല​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് ഈ ​ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

കാ​ണി​ക​ൾ എ​ല്ലാ​വ​രും നോ​ക്കി നി​ൽ​ക്കു​ന്പോ​ൾ വാ ​തു​റ​ന്നി​രി​ക്കു​ന്ന മു​ത​ല​യു​ടെ സ​മീ​പ​ത്തേ​ക്ക് ഒ​രാ​ൾ വ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കു​റ​ച്ചു സ​മ​യ​ങ്ങ​ൾ​ക്കു ശേ​ഷം മു​ത​ല വായ ​തു​റ​ക്കു​ന്പോ​ൾ അ​യാ​ൾ വാ​യ്ക്കു​ള്ളി​ലേ​ക്ക് ത​ന്‍റെ ത​ല കടത്തു​ക​യാ​യി​രു​ന്നു. അ​ന​ങ്ങാ​തെ നി​ന്ന മു​ത​ല ഇ​യാ​ൾ ത​ല പു​റ​ത്തേ​ക്കെ​ടു​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ ക​ടി​ച്ചുകു​ട​യു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്നു ത​ന്നെ ക​ടിവി​ട്ട് മു​ത​ല പി​ൻ​വാ​ങ്ങു​ന്ന​തും ത​ല​യി​ൽ മു​റി​വേ​റ്റ ഇ​യാ​ൾ ഉ​റ​ക്കെ ക​ര​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. കാ​ണി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ജീ​വി​ക​ളു​ടെ അ​ടു​ത്ത് ഇ​ത്ത​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള പാ​ഠ​മാ​ണ് ഈ ​വീ​ഡി​യോ.
https://www.youtube.com/embed/CxiV32IxRS4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.