ബോട്ടിൽ നിന്ന് മത്സ്യത്തെ റാഞ്ചി പരുന്ത്
Friday, June 23, 2017 4:12 AM IST
ന​ദി​യി​ൽ ബോ​ട്ടി​ലു​ടെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തി​യ ഒ​രു കു​ടും​ബം ക​ണ്ട​ത് ചു​റ്റു​മു​ള്ള സൗ​ന്ദ​ര്യം മാ​ത്ര​മാ​യി​രു​ന്നി​ല്ല. വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന ഒ​രു രം​ഗ​ത്തി​നാ​യി​രു​ന്നു ഇ​വ​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ പ​റ​ന്നു വ​ന്ന ഒ​രു പ​രു​ന്ത് ബോ​ട്ടി​ൽ വ​ച്ചി​രി​ക്കു​ന്ന ഒ​രു മീ​നി​നെ ത​ന്‍റെ കാ​ൽന​ഖ​ത്തി​നു​ള്ളി​ലാ​ക്കി​യ​തി​നു ശേ​ഷം പ​റ​ന്നുപോ​കു​ന്ന മ​നോ​ഹ​ര​മാ​യ രം​ഗ​ങ്ങ​ളാ​ണ് അ​വ​ർ ക​ണ്ട​ത്. ഇ​വ​ർ ത​ന്നെ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഈ ​മാ​സം 17ന് ​ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​പ്പോ​ൾ ഒ​രു മി​ല്യ​ണി​ല​ധി​ക​മാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്.
https://www.youtube.com/embed/FB76-PWHczo
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.