പോരടിച്ച് നീർനായയും നീരാളിയും; കടലിലെ മാരകയുദ്ധം
Friday, June 23, 2017 4:58 AM IST
ഇ​ര​യെ പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി ജീ​വി​ക​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ന​ടു​ക​ട​ലി​ൽ സീ​ലും നീ​രാ​ളി​യും ത​മ്മി​ൽ പോ​ര​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. ന്യൂ​സ്ല​ൻ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​മൂ​ദ്ര​ത്തി​ലൂ​ടെ ക​യാ​ക്കിം​ഗ് ന​ട​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച്ച​യ്ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​തും ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും.

വ​ഴ​ക്കി​നി​ടെ സീ​ൽ നീ​രാ​ളി​യെ ക​ടി​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​റി​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഏ​റെ നേ​രം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ നീ​രാ​ളി സീ​ലി​നോ​ട് തോ​റ്റ് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. സീ​ലു​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഏ​ഴു കി​ലോ​യോ​ളം നീ​രാ​ളി​ക​ളെ ഭ​ക്ഷി​ക്കാ​റു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.