നൂഡിൽസ് ഓർഡർ‌ ചെയ്തയാൾ പ്ലേറ്റ് കണ്ടപ്പോൾ ഞെട്ടി...
Friday, June 23, 2017 5:07 AM IST
റസ്റ്റോറ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്പോ​ൾ ന​മ്മ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലു​മ​ധി​കം ഭ​ക്ഷ​ണം ല​ഭി​ച്ചാ​ൽ എ​ല്ലാ​വ​ർ​ക്കും തി​ക​ച്ചും സ​ന്തോ​ഷ​മാ​കും തോ​ന്നു​ക. എ​ന്നാ​ൽ അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന​ത് ഭ​ക്ഷ​ണ​മ​ല്ലെങ്കി​ൽ എ​ന്താ​കും ന​മ്മു​ടെ പ്ര​തി​ക​ര​ണം. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യയി​ൽ സം​സാ​ര വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

ചൈ​ന​യി​ലെ ഗു​വാ​ൻഷി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​അ​ന്പ​ര​പ്പി​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​യ​ത്. റ​സ്റ്ററ​ന്‍റി​ൽ ക​യ​റി​യ ഇ​വ​ർ നൂ​ഡി​ൽ​സ് ഓ​ർ​ഡ​​ർ ചെ​യ്തു. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ് ഭ​ക്ഷ​ണം മേ​ശ​യി​ൽ എ​ത്തു​ക​യും ചെ​യ്തു. പ​ക്ഷെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ആ​രം​ഭി​ച്ച ഇ​വ​ർ ഞെ​ട്ടി​പ്പോ​യി. പാ​ത്ര​ത്തി​ൽ നൂ​ഡി​ൽ​സി​ന്‍റെ കൂ​ടെ ഒ​രു പാ​ന്പ്.

തു​ട​ർ​ന്ന് ഇ​വ​ർ ഈ ​രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ അ​ധി​കൃ​ത​ർ ഈ ​റ​സ്റ്ററ​ന്‍റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.