രാ​ജീ​വ് ര​വി- ഷെ​യ്ൻ നി​ഗം ചി​ത്ര​ത്തി​ന് പേ​രി​ട്ടു
Monday, June 26, 2017 7:17 AM IST
യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി പ്ര​ശ​സ്ത എ​ഡി​റ്റ​റാ​യ ബി. ​അ​ജി​ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. ന്ധ ​ഈ​ട​ന്ധ എ​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് ര​വി​യാ​ണ്. ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭാ​ഷാ ശൈ​ലി​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ​ട എ​ന്ന​തി​ന് ഇ​വി​ടെ എ​ന്നാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ക​മ്മ​ട്ടി​പ്പാ​ടം എ​ന്ന സി​നി​മ​യി​ലെ എ​ഡി​റ്റിം​ഗി​ന് അ​ജി​ത്കു​മാ​റി​ന് സം​സ്ഥാ​ന അ​വ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. കൂ​ടാ​തെ ഞാ​ൻ സ്റ്റീ​വ് ലോ​പ്പ​സ്, അ​ന്ന​യും റ​സൂ​ലും എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ജി​ത്ത് കു​മാ​റും രാ​ജീ​വ് ര​വി​യും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.