പാറിപ്പറന്ന് സ്മൃതി ഇറാനി; വീഡിയോ വൈറൽ
Friday, July 7, 2017 3:55 AM IST
കേ​​​​ന്ദ്ര ടെ​​​​ക്സ്റ്റൈ​​​​ൽ​​​​സ് മ​​​​ന്ത്രി സ്മൃ​​​​തി ഇ​​​​റാ​​​​നി സ്ഥി​​​​രം വി​​​​വാ​​​​ദനാ​​​​യി​​​​ക​​​​യാ​​​​ണ്. രാ​​​​ഷ്‌​​ട്രീ​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും രാ​​​​ഷ്‌​​ട്രീയേ​​​​ത​​​​ര വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രു​​​​പോ​​​​ലെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​റു​​​​ള്ള മ​​​​ന്ത്രി ഇ​​​​ക്കു​​​​റി സാ​​​​ഹ​​​​സ​​​​പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​യെ അ​​​​ന്പ​​​​ര​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ ബെ​​​​ർ ബി​​​​ല്ലിം​​​​ഗി​​​​ൽ സ്മൃ​​​​തി പാ​​​​രാ​​​​ഗ്ലൈ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന ചി​​​​ത്ര​​​​മാ​​​​ണ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്‍റെ ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാം അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ മ​​​​ന്ത്രി​​​​ത​​​​ന്നെ​​​​യാ​​​​ണ് ഈ ​​​​ചി​​​​ത്രം പോ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.