വ​ള​ർ​ത്തു നാ​യ്ക്ക​ളു​മൊ​ത്തൊ​രു സ്കൂ​ട്ട​ർ സ​വാ​രി
Saturday, July 8, 2017 8:44 AM IST
മ​നു​ഷ്യ​ർ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​നു​ള്ള​താ​ണോ ബൈ​ക്ക്?. അ​തേ എ​ന്ന് ചി​ല​രെ​ല്ലാം പ​റ​ഞ്ഞാ​ലും അ​ത് അം​ഗീ​ക​രി​ക്കാ​ൻ കു​റ​ച്ചു ബു​ദ്ധി​മു​ട്ടാ​ണ്. കാ​ര​ണം ഈ ​ചി​ത്ര​ങ്ങ​ളാ​ണ് അ​തി​ന് ഉ​ദാ​ഹ​ര​ണം. ഡ​ൽ​ഹി​യി​ലെ വി​കാ​സ് മാ​ർ​ഗി​ൽ നി​ന്നാ​ണ് ര​സ​ക​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​രു​പ​ത്തി മൂ​ന്നു​കാ​ര​നാ​യ ക​ഹാ​ൻ ബാ​ക്സി​യാ​ണ് ഒ​രാ​ൾ ത​ന്‍റെ സ്കൂ​ട്ട​റി​ൽ ഓ​മ​ന​ക​ളാ​യ 3 വ​ള​ർ​ത്തു​നാ​യ്ക്ക​ളോ​ടൊ​പ്പം സ​വാ​രി ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.