അവർ വ്യാജന്മാർ, വിശ്വസിക്കരുത്..!
Monday, July 10, 2017 4:55 AM IST
സെ​ലി​ബ്രി​റ്റി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ നി​ര​വ​ധി​യാ​ണു​ള്ള​ത്. അ​ത് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് അ​ല്ലെ​ന്ന് അ​വ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ, യൂ​ത്ത് ഐ​ക്ക​ണ്‍ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​ണ് വ്യാ​ജന്മാ​രു​ടെ ഇ​ര​യാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ താ​രം പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ ചി​ല​ർ കു​ടും​ബ​ത്തെ​യും കൂ​ട്ടു​കാ​രേ​യും പ​റ്റി​ക്കു​ക​യാ​ണെ​ന്ന് ദു​ൽ​ഖ​ർ പ​റ​ഞ്ഞു. എ​ന്നി​ട്ടി​വ​ർ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​ത് തെ​റ്റാ​ണെ​ന്നും ദു​ൽ​ഖ​ർ വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ദു​ൽ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം.വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ പ​രി​ച​യ​ക്കാ​രാ​ണെ​ന്ന രൂ​പേ​ണ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ഡ് ചെ​യ്യു​ന്നു. എ​ന്നി​ട്ട് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​തു തെ​റ്റാ​ണ്- ദു​ൽ​ഖ​ർ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.