ലോകത്തിലെ ഏറ്റവും വലിയ തീം പാർക്ക് ദുബായിൽ
Wednesday, July 12, 2017 1:55 AM IST
ലോ​ക​മെ​ന്പാ​ടും ധാ​രാ​ളം തീം ​പാ​ർ​ക്കു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ദു​ബാ​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന തീം ​പാ​ർ​ക്കി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ലോ​ക​ത്തി​ലെ ആ​ദ്യ ഇ​ൻ​ഡോ​ർ തീം ​പാ​ർ​ക്കാ​ണി​ത്.

15 ല​ക്ഷം ച​തു​ര​ശ്ര അ​ടി സ്ഥ​ല​ത്ത് വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഈ ​പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് 100 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ഒ​രു സ​മ​യം 30,000 പേ​ർ​ക്കു​ വ​രെ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കും. ഓ​ഗ​സ്റ്റ് 31ന് ​പാ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.