അരണ്യ പറയുന്നു, കറുപ്പിനേഴഴക്!
Wednesday, July 12, 2017 2:01 AM IST
വെ​​ണ്മ​​​യാ​​​ണോ മേ​​​നി​​​യ​​​ഴ​​​കി​​​ന്‍റെ മാ​​​ന​​​ദ​​​ണ്ഡം..‍.‍? അ​​​ല്ലെ​​​ന്നാ​​​ണ് അ​​​ര​​​ണ്യ ജോ​​​ഹാ​​​ർ എ​​​ന്ന പ​​​തി​​​നെ​​​ട്ടു​​​കാ​​​രി​​​യു​​​ടെ ഉ​​​ത്ത​​​രം. ‌ക​​​റു​​​പ്പു നി​​​റ​​​ത്തി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കാ​​​നും ഇ​​​രു​​​ണ്ട നി​​​റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ത​​​ഴ​​​യു​​​ന്ന​​​വ​​​രോ​​​ട് പോ​​​യി പ​​​ണി നോ​​​ക്കാ​​​നും ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന അ​​​ര​​​ണ്യ​​​യു​​​ടെ വീ​​​ഡി​​​യോ ആ​​​ൽ​​​ബം ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ സ​​​മൂ​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.

"എ ​​​ബ്രൗ​​​ൺ ഗേ​​​ൾ​​​സ് ഗൈ​​​ഡ് ടു ​​​ബ്യൂ​​​ട്ടി' എ​​​ന്ന ആ​​​ൽ​​​ബ​​​ത്തി​​​ലാ​​​ണ് ശ​​​രീ​​​രസൗ​​​ന്ദ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​മൂ​​​ഹ​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ധാ​​​ര​​​ണ​​​ക​​​ൾ പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ൻ​​​പ് സ​​​മാ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ര​​​ണ്യ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ആ​​​ൽ​​​ബ​​​വും ഏ​​​റെ ജ​​​ന​​​പ്രീ​​​തി നേ​​​ടി​​​യി​​​രു​​​ന്നു.
https://www.youtube.com/embed/ZX5soNoPiII
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.