Back to Viral News | Deepika Home
 
വാ​ട്സ് ആപ്പിലെ "മോ​ദി' പ​യ്യ​ന്നൂ​രി​ലെ രാ​മ​ച​ന്ദ്ര​ൻ
താ​ടി വ​ടി​ച്ച് രൂ​പം മാ​റ്റി​യാ​ലോ എ​ന്ന ചി​ന്ത​യി​ലാ​ണ് ന​മ്മു​ടെ "മോ​ദി'. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​തെ​ന്ന് വി​ചാ​രി​ക്കരുത്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി വാട്സ് ആപ്പിൽ വൈ​റ​ലാ​യ ഒ​രു മോ​ദി​യു​ണ്ട​ല്ലോ ന​മു​ക്ക്. അ​ദ്ദേ​ഹ​മാ​ണ് ഇ​പ്പോ​ൾ താ​ടി വ​ടി​ക്കു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത്.

"ന​രേ​ന്ദ്ര മോ​ദി' പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ആ ​ചി​ത്രം പ്ര​ച​രി​ച്ച​ത്. പി​ന്നീ​ട് കോ​ട്ട​യ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും വടകരയിലും മോ​ദി എ​ത്തിയെന്ന രീ​തി​യി​ലാ​യി പ്ര​ചാ​ര​ണം. ഇ​പ്പോ​ഴാ​ണ് സ​ത്യം പുറത്തുവന്ന​ത്. നവമാധ്യമങ്ങളിൽ പ്രചരിച്ച "കേരള മോദി' പയ്യന്നൂർക്കാരൻ രാമചന്ദ്രനാണ്.

കണ്ണൂർ പ​യ്യ​ന്നൂ​രി​ന​ടു​ത്ത് മാ​ത്തി​ൽ കു​റു​വേ​ലി പു​തി​യ റോ​ഡി​ലെ പ​രി​ഞ്ഞാ​റെ കൊ​ഴു​മ്മ​ൽ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​നാ​ണ് ആ ​മോ​ദി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി രൂ​പ സാ​ദൃ​ശ്യ​മു​ള്ള ഇ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ലെ മ​ക​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​രോ ഫോ​ട്ടോ എ​ടു​ത്ത​തും "മോ​ദി പ​യ്യ​ന്നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ' എ​ന്ന എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വാ​ട്സാ​പ്പി​ൽ ഇട്ടത്.. സം​ഗ​തി തെ​റ്റാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ ത​ന്നെ പ​ല​രും അ​ത് ഷെ​യ​ർ ചെ​യ്തു. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ഇ​തു കാ​ണു​ക​യും രാ​മ​ച​ന്ദ്ര​നെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

മും​ബൈ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ഏ​റെ​ക്കാ​ലം ജോ​ലി ചെ​യ്ത രാ​മ​ച​ന്ദ്ര​ൻ പി​ന്നീ​ട് 10 വ​ർ​ഷ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ൽ ആ​യി​രു​ന്നു. മോ​ദി​യു​മാ​യു​ള്ള സാ​ദൃ​ശ്യ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​മ​ച​ന്ദ്ര​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു " എ​ന്‍റെ ഈ ​പ്രാ​യ​വും ന​ര​ച്ച താ​ടി​രോ​മ​വു​മൊ​ക്കെ മോ​ഡി​യു​മാ​യി കൂ​ടു​ത​ൽ ചേ​ർ​ച്ച തോ​ന്നാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കും. ഞാ​ൻ ഹ​രി​ദ്വാ​ർ, കാ​ശി തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളൊ​ക്കെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കാ​റു​ണ്ട്. അ​പ്പോ​ഴൊ​ക്കെ എ​ന്‍റെ രൂപംക​ണ്ട് പ​ല​രും കൂ​ടെ കൂ​ടും, സം​സാ​രി​ക്കും, സെ​ൽ​ഫി​യെ​ടു​ക്കും. എ​ന്നാ​ൽ, വാ​ട്സ് ആപ്പിൽ വ​ന്ന​പ്പോ​ഴാ​ണ് നാ​ട്ടി​ല​ട​ക്കം സം​സാ​ര​മാ​യ​ത്. താ​ടി വ​ടി​ച്ച് രൂ​പം മാ​റ്റി​യാ​ലോ എ​ന്ന ചി​ന്ത​യി​ലാ​ണി​പ്പോ​ൾ'.

മി​മി​ക്രി​യി​ൽ ഇ​ത്ത​രം ആ​ൾ​ക്കാ​ർ​ക്ക് ന​ല്ല സ്കോ​പ്പാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച​പ്പോ​ൾ 64-കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ വെ​റു​തെ ഒ​ന്നു ചി​രി​ച്ചു. ഓ​മ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: രാ​ജീ​വ്, രാ​ജേ​ഷ്.


മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് എന്‍റെ അച്ചു യാത്രയായത്: കണ്ണുനനയിക്കും ഈ കുറിപ്പ്
കാ​ൻ​സ​ർ, ഈ ​ഒ​രു വാ​ക്ക് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ...
"അപ്പൂ, നീയനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം...' പ്രണവിന് ദുൽഖറിന്‍റെ കുറിപ്പ്
മ​ല​യാ​ള സി​നി​മ എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലും മ​മ്മൂട്ട...
സ്വന്തം തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മെ​ട്രോ വൃ​ത്തി​യാ​ക്കിയ യുവാവിന് സോഷ്യൽ മീഡിയയുടെ കൈയടി
സ്വന്തം ചു​റ്റു​പാടുകൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​...
"ആ കുഞ്ഞിന്‍റെ അവസ്ഥ മറ്റാർക്കുമുണ്ടാകരുത്''; റോ​ഡി​ലെ മ​ര​ണ​ക്കു​ഴി​ക​ൾ സ്വ​യം അ​ട​ച്ച് 12കാരൻ
ജ​ന​പ്ര​തി​നി​ധി​ക​ൾ വികസനത്തെക്കുറിച്ച് വാ​തോ​രാ...
യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന ഏമാന്മാർ ഓർക്കാൻ..; വൈറലായി യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഒ​റ്റ​യ്ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ പ​രി​ച​...
ഉണരൂ ഉപഭോക്താവേ..! അമിതവില ഈടാക്കിയാൽ ബിൽ നികുതി വകുപ്പിന്‍റെ ഫേസ്ബുക്കിലിടാം
ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി ന​​​ട​​​പ്പി​...
മ​ഞ്ഞുമ​ല​ക​ളെ സാ​ക്ഷി​യാ​ക്കി അ​വ​ർ മി​ന്നുകെ​ട്ടി! ചിത്രങ്ങൾ വൈറൽ
പലതരത്തിലുള്ള കല്യാണങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ട...
സി​​​നി​​​മ​​​യി​​​ൽ എ​​​സ്ഐ, ജീ​​​വി​​​ത​​​ത്തി​​​ൽ സി​​​ഐ; താരമായി സാജൻ മാത്യു
‘തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്സാ​​​ക്ഷി​​​യും’...
കർണാടക അതിർത്തിയിൽ രാത്രിയിൽ യാത്രചെയ്യുന്ന മലയാളികൾ ജാഗ്രതൈ..!
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലൂ​ടെ രാ​ത്ര...
"നി​ങ്ങ​ളു​ടെ വി​ല​ക്കി​ന്‍റെ ശ​ക്തി നി​ങ്ങ​ളും സി​നി​മ​യു​ടെ ശ​ക്തി ഞ​ങ്ങ​ളും കാ​ണി​ക്കാം..'
അ​മ​ൽ നീ​ര​ദി​ന്‍റെ​യും അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ​യും ...
അന്ന് എല്ലാവരും പുച്ഛിച്ചു, ഇന്ന് ദിവ്യ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്യാപ്റ്റൻ
അ​ന്നി ദി​വ്യ എ​ന്ന മിടുക്കിപ്പെൺകുട്ടി​യാ​ണ് ന​വ​...
സോഷ്യൽ മീഡിയ "പാമ്പാക്കിയ' എൽദോയ്ക്ക് കൊച്ചി മെട്രോയുടെ സ്നേഹോപഹാരം
മെട്രോയ്ക്കുള്ളിലെ ആദ്യ പാമ്പ് എന്ന തലക്കെട്ടോടു ക...
മലയാളസിനിമയിലെ പ്രമുഖർക്കൊപ്പം പൾസർ സുനി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയും നടൻ ദിലീപും അറസ...
ശ​ബ​രീ​നാ​ഥ്- ദി​വ്യ എ​സ്. അ​യ്യർ വിവാഹചിത്രങ്ങൾ
അ​രു​വി​ക്ക​ര എം​എ​ൽ​എ ശ​ബ​രീ​നാ​ഥും തി​രു​വ​ന​ന്ത...
വീണുപോയ ഒരാളെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്: കലാഭവൻ ഷാജോണ്‍
നടൻ ദിലീപ് തനിക്കെതിരേ കരുക്കൾ നീക്കിയെന്ന തരത്തിൽ...
"പാവപ്പെട്ടവരെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ തോക്കല്ല, ബോംബ് വേണമെങ്കിലും എടുക്കും'
മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ തൊഴിലാളിക...
അന്ത്യാഭിലാഷം പോലെ കൂ​ട്ടു​കാ​ര​നെ സ്വന്തമാക്കി; ലോകത്തെ കരയിച്ച് ഏ​ലി യാ​ത്ര​യാ​യി
കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി മ​ര​ണ​ത്തി​നു മു​ന്പ്...
അ​ഭി​മു​ഖ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട​റെ ര​ക്ഷി​ച്ച് കു​ക്കി​ന്‍റെ മാ​ര​ക കാ​ച്ച്
ലോ​കം ക​ണ്ട മി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​രി​ൽ ഒ​രാ​ള...
അവർ വ്യാജന്മാർ, വിശ്വസിക്കരുത്..!
സെ​ലി​ബ്രി​റ്റി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു...
ഒന്നു തുമ്മിയതേയുള്ളൂ, ആള് ഫേമസായി..!
ഒ​രു കു​ഞ്ഞ് ജ​നി​ച്ചു ക​ഴി​ഞ്ഞു​ള്ള ഓ​രോ നി​മി​ഷ...
മുട്ടുവരെ വെള്ളം പൊങ്ങിയിട്ടും അറ്റൻഷനായി ധീരജവാൻ; സോഷ്യൽ മീഡിയുടെ കണ്ണുനനയിച്ച ചിത്രം
സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ച് ഉ​റ​ക്കം പോ...
പരാതി കേള്‍ക്കാം, ആദ്യം തലതുവര്‍ത്തട്ടെ..! കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്‍റെ നേര്‍ക്കാഴ്ചയായി ഒരു ചിത്രം
സു​കൃ​തം പെ​യ്തി​റ​ങ്ങി​യ ചെ​റി​യ പെ​രു​ന്നാ​ൾ ദി...
മൂന്നാം വയസിൽ ക്ലാസിൽ വച്ചുപറഞ്ഞു- "ഞാൻ നിന്നെ കെട്ടും'; ക്ലൈമാക്സ് ഇങ്ങനെ..
ചെ​റു​പ്രാ​യ​ത്തി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ൾ​ക്ക് കൊ​ട...
"ദിലീപിനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നു..'
യുവനടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദങ്ങ...
ഗു​ജ​റാ​ത്തി​ൽ യേ​ശു​വി​ന്‍റെ ചി​ത്ര​മു​ള്ള ചെ​രി​പ്പ്..? ന​വ​മാ​ധ്യ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ...
ഗു​ജ​റാ​ത്തി​ൽ ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​ച​ര​ണ​ങ്ങ​...
"ദിലീപ്, ഞാൻ നിന്നെ വിശ്വസിക്കുന്നു. നിന്‍റെയൊപ്പമുണ്ട്..'
യുവനടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദങ്ങ...
"സൈലൻസർ' ഫ്രീക്കൻമാർ ജാ​ഗ്ര​തൈ..! പോ​ലീ​സ് പ​ണി തു​ട​ങ്ങി
ഇ​ടി​മു​ഴ​ങ്ങു​ന്ന ശ​ബ്ദ​ത്തി​ൽ റോ​ഡു​ക​ളി​ൽ മി​ന...
"മാ​പ്പ് ചോ​ദി​ക്കു​ന്നു.. മാ​പ്പ​ർ​ഹി​ക്കാ​ത്ത ഈ ​തെ​റ്റി​ന്...'
മെ​ട്രോ എ​ന്ന സം​ഭ​വം കേ​ര​ള​ത്തി​ൽ വ​രു​ന്നു എ​ന...
ബോംബിട്ടാലും തകരില്ല: ഇസ്ര‍യേലിൽ മോദി തങ്ങുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറിയിൽ
ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തിയും ...
"ഒരുപാട് പേരെ മമ്മൂക്ക സിനിമയിലേക്ക് ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ...'
മ​ല​യാ​ള​ത്തി​ലെ താ​ര​രാ​ജാ​ക്കന്മാരാ​യ മ​മ്മൂ​ട്ട...
Copyright @ 2017 , Rashtra Deepika Ltd.