എ​ടു​ത്ത ഫോ​ട്ടോ നോ​ക്കി​യ​പ്പോ​ൾ കാ​മു​കി​ക്ക് ര​ണ്ടു ത​ല..!
Friday, July 14, 2017 1:47 AM IST
ഈ ​നൂ​റ്റാ​ണ്ടി​ൽ ആ​ളു​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ച ഒ​ന്നാ​ണ് സെ​ൽ​ഫി. എ​ന്നാൽ ഇവിടെ ഒരു സെ​ൽ​ഫി എ​ല്ലാ​വ​രു​ടെ​യും ഉ​റ​ക്കം ക​ള​യു​ക​യാ​ണ്. ജാ​ഡ്ജാ​സ്പ​ർ എ​ന്ന യു​വാ​വ് ത​ന്‍റെ കാ​മു​കി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഒ​രു സെ​ൽ​ഫി​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്. കാ​ര​ണം ഈ ​ചി​ത്രം ക​ണ്ടാ​ൽ മ​ന​സി​ലാ​കും അ​തി​ലെ പ്ര​ത്യേ​ക​ത. ചി​രി​ച്ചു​കൊ​ണ്ട് കാ​മു​ക​ന് ഒ​പ്പം നി​ൽ​ക്കു​ന്ന യുവതി ര​ണ്ടു ത​ല​യു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

കാ​മു​കി​ക്ക് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ അ​തോ ഫോ​ട്ടോ​ഷോ​പ്പ് ആ​ണോ ഇ​തെ​ന്നാ​ണ് എ​ല്ലാ​വ​രും ആ​ദ്യം ചി​ന്തി​ച്ച​ത്. പ​ക്ഷെ പ്ര​ശ്നം ഇ​തൊ​ന്നു​മാ​യി​രു​ന്നി​ല്ല, അറിയാതെ സംഭവിച്ച കാമറ ട്രിക്കായിരുന്നു. "​പ​നോ​ര​മ​യ്ക്കു സ​മാ​ന​മാ​യ സെ​ൽ​ഫി ഫീ​ച്ച​ർ ഉ​ള്ള ഫോ​ണാ​യി​രു​ന്നു എ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. എ​ന്‍റെ കാ​മു​കി സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ന്നും തു​മ്മി​യ​താ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ത്യേ​ക​ത നി​റ​ഞ്ഞ സെ​ൽ​ഫി​ക്കു കാ​ര​ണ​മാ​യ​ത്'. ഈ ​കാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ചി​ത്രം എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ അ​ല്പം വി​ചി​ത്ര​മാ​യി​രു​ന്നെ​ങ്കി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഈ ​കാ​മു​കി​യും കാ​മു​ക​നും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഇ​പ്പോ​ൾ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.