Back to Viral News | Deepika Home
 
ന​ടു​ക്കട​ലി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട കാ​ട്ടാനയ്ക്ക് ര​ക്ഷ​ക​രാ​യ​ത് നാ​വി​ക​സേ​ന
ക​ട​ലി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന​യെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ശ്രീ​ല​ങ്ക​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള ദ്വീ​പി​നു സ​മീ​പ​മു​ള്ള ആ​ഴ​ക്ക​ട​ലി​ലാ​യി​രു​ന്നു ആ​ന കു​ടു​ങ്ങി​യ​ത്. ഒ​ഴു​കിന​ട​ന്ന ആ​ന ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന നാ​വി​ക​സേ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ വ​ന്യ ജീ​വി വ​കു​പ്പി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രുകൂ​ട്ട​രും തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ ര​ക്ഷി​ക്കാ​നാ​യ​ത്.

ട്രി​ങ്കോ​മാ​ലി ജി​ല്ല​ക്കു സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ നി​ന്നും ഏ​ക​ദേ​ശം എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം മാ​റി​യാ​ണ് ആ​ന ഒ​ഴു​കി ന​ട​ന്ന​ത്. ട്രി​ങ്കൊ​മാ​ലി ജി​ല്ല​ക്കു സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ നി​ന്നും കൊ​ക്കി​ലാ​യ് ല​ഗൂ​ണി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഒ​ഴു​ക്കി​ൽ പെ​ട്ട് ക​ട​ലി​ൽ എ​ത്തി​യ​താ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.​ആ​ന തു​ന്പിക്കൈ ​വെ​ള്ള​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തിപ്പിടി​ച്ചി​രു​ന്നു.

നാ​വി​കസേ​ന​യും വ​നംവ​കു​പ്പും വ​ലി​യ വ​ടം കൊ​ണ്ട് ബ​ന്ധിച്ചാ​ണ് ആ​ന​യെ ക​ര​യി​ലെ​ത്തി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ആ​ന​യെ ട്രി​ങ്കോ​മാ​ലി​യി​ലു​ള്ള യാ​ൻ ഓ​യ വ​ന​പ്ര​ദേ​ശ​ത്ത് സ്വ​ത​ന്ത്ര​നാ​ക്കി. ആ​ന​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെന്നും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എട്ട​ടി​യോ​ളം ഉ​യ​ര​മു​ള്ള ആ​ന​യ്ക്ക് ഏ​ക​ദേ​ശം 35 വ​യ​സു​ണ്ടാ​കും. ശ്രീ​ല​ങ്ക​യി​ലെ ഈ ​വ​ന​ത്തി​ൽ ഏ​ക​ദേ​ശം 7,500 ആ​ന​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. നേ​വി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.


https://www.youtube.com/embed/pJYcwAiX2NE
വയറ്റിൽ പ​ന്ത്ര​ണ്ട് ഇ​ഞ്ച് നീ​ള​മു​ള്ള ട്യൂ​ബു​മാ​യി യു​വ​തി ജീ​വി​ച്ച​ത് 17 വ​ർ​ഷം
വ​യ​റ്റി​ൽ ട്യൂ​ബു​മാ​യി യു​വ​തി ക​ഴി​ഞ്ഞ​ത് 17 വ​...
തന്നെ പിടികൂടിയയാളെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; വീഡിയോ
സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ചാ​ണ് പാ​ന്പ് പ...
വാ​യി​ൽ നി​ന്നും കൂളായി ഇ​റ​ങ്ങിവ​രു​ന്ന എ​ട്ടു​കാ​ലി; വീ​ഡി​യോ വൈ​റ​ൽ
വാ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും എ​ട്ടു​കാ​ലി​ക...
ബസിൽ സൂചികുത്താനിടമില്ലെങ്കിൽ കണ്ടക്ടർ എന്തുചെയ്യും..‍? കിടിലൻ വീഡിയോ
തി​ക്കും തി​ര​ക്കു​മു​ള്ള ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ...
മെ​ക്സി​ക്കോ​യെ വി​റ​പ്പി​ച്ച ഭൂ​ക​ന്പ​ത്തി​ന്‍റെ ഭീ​ക​ര​നി​മി​ഷ​ങ്ങ​ൾ; വീ​ഡി​യോ വൈ​റ​ൽ
മെ​ക്സി​ക്കോ ന​ഗ​ര​ത്തി​ൽ ഇ​രു​നൂ​റ്റി​യ​മ്പതോളം ...
ഒരേസമ‍യം 15 കത്രികകൾ ഉപയോഗിച്ച് മുടിവെട്ടുന്ന ബാർബർ; കസ്റ്റമേഴ്സും ചില്ലറക്കാരല്ല
മു​ടി ​വെ​ട്ടു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്...
ന​ഴ്സി​ന്‍റെ അ​ശ്ര​ദ്ധ​യി​ൽ കൈ​ക്കു​ഞ്ഞി​നു​ണ്ടാ​യ ദു​ര​ന്തം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
കു​ട്ടി​ക​ൾ ജ​നി​ച്ചു ക​ഴി​ഞ്ഞു​ള്ള കു​റ​ച്ചു ദി​വ...
വൃ​ദ്ധ​യാ​യ ഭാ​ര്യ​യെ ചു​മ​ലി​ലേ​റ്റി വെ​ള്ളം നി​റ​ഞ്ഞ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ഭ​ർ​ത്താ​വ്
വെ​ള്ളം നി​റ​ഞ്ഞ വ​ഴി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന...
പിഞ്ചുകുഞ്ഞുമായി പിതാവിന്‍റെ അഭ്യാസം; ഞെ​ട്ടി​ത്ത​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
പി​ഞ്ചുകു​ഞ്ഞിനോ​ട് പി​താ​വ് കാ​ണി​ച്ച ക്രൂ​ര​ത​യു...
വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ ജീ​വ​ന​ക്കാ​രെ ഞെ​ട്ടി​ച്ച് ആ​ലി​ബാ​ബ മേധാവി
പ്ര​മു​ഖ ചൈ​നീ​സ് ഇ ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ആ​ല...
സൈക്കിളുമായി എസ്കലേറ്ററിൽ ബാലൻ; പിന്നെ സംഭവിച്ചത്...
സൈക്കിളുമായി എസ്കലേറ്ററിൽ സാ​ഹ​സി​ക​ത കാ​ണി​ക്കാ​ൻ...
പ്രാ​യ​മാ​യ സ്ത്രീ​ക്ക് സീ​റ്റ് നി​ഷേ​ധിച്ച​യാ​ൾ​ക്ക് കി​ട്ടി​യ പ​ണി; വീ​ഡി​യോ വൈ​റ​ൽ
ട്രെ​യി​നി​ലോ ബ​സി​ലോ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട...
നാദവിസ്മയം തീർത്ത് റോബോട്ടുകൾ; കിടിലൻ വീഡിയോ
ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യോ​ട...
സ്ലെ​ഡ്ജിം​ഗ് അ​തി​രു​വി​ട്ടു; ചെ​റി​യ വ​ടി കൊ​ടു​ത്ത് വ​ലി​യ അ​ടി വാ​ങ്ങി ബൗ​ള​ർ
താ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ചീ​ത്ത​വി​ളി(​സ്ലെ​ഡ്ജിം​...
പാളം പുഴയായി..! പണികിട്ടിയത് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക്
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്...
ഫോ​ണ്‍ ചെയ്തുകൊ​ണ്ട് ബൈ​ക്ക് ഓ​ടിച്ച് പോലീസ്; ചിത്രമെടുത്ത യുവാവിന് തല്ല്: പിന്നെ സംഭവിച്ചത്
ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന ചിത്രമെടു...
ചെളിക്കുണ്ടിൽ മരണത്തോടു മല്ലിട്ട ആനക്കുട്ടി ജീവിതത്തിലേക്ക്
ചെ​ളി​ക്കു​ണ്ടി​ൽ മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ചു​കി​...
മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ടിവിയിലെ ഫുട്ബോൾ കളിയിൽ മുഴുകി ബന്ധുക്കൾ
മരണവീട്ടിൽ പാ​ലി​ക്കേ​ണ്ട മര്യാദകളെക്കുറിച്ച് അ​റി...
ആ​കാ​ശ​ത്തൊ​ട്ടി​ലി​ൽ കു​ടു​ങ്ങി​യ കു​ട്ടി​കളെ രക്ഷിക്കാനെത്തിയയാൾക്ക് സംഭവിച്ചത്
അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ളി​ലെ വി​നോ​ദ​ങ്ങ​ള...
ര​ണ്ടു ത​ല​ക​ളു​ള്ള അ​ണ​ലി അ​ത്ഭു​ത​മാ​കു​ന്നു
അ​മേ​രി​ക്ക​യി​ലെ അ​ർ​ക്ക​ൻ​സാ​സ് സ്വ​ദേ​ശി​യാ​യ റ...
പി​ഞ്ചുകു​ഞ്ഞി​നെ തൊ​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് വീ​ട്ടുജോ​ലി​ക്കാ​രി: ഞെ​ട്ടിക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
കു​ട്ടി​ക​ളെ നോ​ക്കാ​ൻ വീ​ട്ടുജോ​ലി​ക്കാ​രെ ഏ​ൽ​...
അറസ്റ്റിലായ ‍യുവതി പോലീസ് വാഹനവുമായി കടന്നു; സിനിമയെ വെല്ലുന്ന ദൃശ്യങ്ങൾ
മോ​ഷ​ണക്കു​റ്റ​ത്തി​ന് അ​റ​സ്റ്റിലായ യു​വ​തി പോ​...
31 ബീയർ ഗ്ലാസുമായി നടന്നത് ഗിന്നസിലേക്ക്
ഗ്ലാ​സി​ൽ നി​റ​ച്ച വെ​ള്ള​വു​മാ​യി ഒ​രു തു​ള്ളി​പേ...
ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നെത്തി​യ​ത് മു​ത​ല; വീ​ഡി​യോ വൈ​റ​ൽ
നൂ​റു ശ​ത​മാ​നം സു​ര​ക്ഷി​ത​ത്വം ഉ​ണ്ടെ​ന്നു ഉ​റ​പ...
ആ​ളി​പ്പ​ട​രു​ന്ന തീ​യു​മാ​യി പായുന്ന ട്ര​ക്ക്; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ആ​ളിപ്പട​രു​ന്ന തീ​യു​മാ​യി നി​ര​ത്തി​ലൂടെ പായുന്ന...
ഹെ​ൽ​മ​റ്റ് പേ​രി​നുവേണ്ടി മാത്രം ധ​രി​ച്ചാ​ൽ ഇങ്ങനെയിരിക്കും
പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി ഒ​രു ക​ട​മ​യ...
2,000 ട​ണ്‍ ഭാ​ര​മു​ള്ള മ​ന്ദി​രം തള്ളി നീക്കി; കിടിലൻ വീഡിയോ
സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ തിര​​​​ക്കു​​മ...
കുഞ്ഞനിയനെ ആശ്വസിപ്പിക്കാൻ കരങ്ങളെന്തിന്..! സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച് ഒരു വീഡിയോ
വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യാ​ലും ഇ​ള​യ സ​ഹോ​ദ​...
അ​ടി​ച്ചു പൂ​സാ​യി ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​ൻ കാ​മ​റ​യി​ൽ കു​ടു​ങ്ങി
ദ്യ​ല​ഹ​രി​യി​ൽ കു​ട്ടി​ക​ൾ​ക്കു ക്ലാ​സെ​ടു​ക്കാ​ന...
വെള്ളംകുടിക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ഉള്ളിൽ ഉഗ്രനൊരു പെരുമ്പാമ്പ്
രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ​യു​ള്ള തി​ര​ക്കി​ട്ട ...
Copyright @ 2017 , Rashtra Deepika Ltd.