വ​രു​മോ, ത​ല​ച്ചോ​റ് യ​ന്ത്ര​മാ​കു​ന്ന കാ​ലം‍?
Saturday, July 15, 2017 10:21 AM IST
മ​നു​ഷ്യ​ശ​രീ​ര​ത്തെ നേ​രി​ട്ട് കം​പ്യൂ​ട്ട​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ബ്രെ​യ്ൻ ചി​പ്പു​ക​ൾ വി​ക​സി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​മേ​രി​ക്ക​ൻ സൈ​ന്യം. 6.5 കോ​ടി ഡോ​ള​റി​ന്‍റെ പ​ദ്ധ​തി​യാ​ണ് ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​മേ​രി​ക്ക​ൻ മി​ലി​ട്ട​റി ഗ​വേ​ഷ​ക ഏ​ജ​ൻ​സി​യാ​യ ഡി​ഫ​ൻ​സ് അ​ഡ്വാ​ൻ​സ്ഡ് പ്രോ​ജ​ക്ട് ഏ​ജ​ൻ​സി​യാ​ണ് ബ്രെ​യി​ൻ ചി​പ്പു​ക​ൾ​ക്കാ​യു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മി​ലി​ട്ട​റി​യി​ലേ​ക്ക് സൂ​പ്പ​ർ സൈ​നി​ക​രെ നി​ർ​മി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. രോ​ഗ​ങ്ങ​ളു​ടെയും വൈ​ക​ല്യ​ങ്ങ​ളു​ടെയും ചി​കി​ത്സ​യ്ക്കും ഈ ​ബ്രെ​യ്ൻ ചി​പ്പ് സ​ഹാ​യ​ക​​മാ​കുമെ​ന്നാ​ണു ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.