തലയിലെ ശസ്ത്രക്രിയയ്ക്കിടെ ഗിത്താർ വായിച്ച് ബംഗളൂരു സ്വദേശി
Friday, July 21, 2017 3:38 AM IST
ശ​​​സ്ത്ര​​​ക്രി​​​യയ്​​​ക്കി​​​ടെ ഗി​​​ത്താ​​​ർ വാ​​​യി​​​ച്ച് രോ​​​ഗി! ബം​​​ഗു​​​ളൂ​​​രു​​​വി​​​ലാ​​​ണ് കൗ​​​തു​​​ക​​​മു​​​ണ​​​ർ​​​ത്തി​​​യ സം​​​ഭ​​​വം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​​ര​​​നാ​​​യ ഗി​​​ത്താ​​​റി​​​സ്റ്റാ​​​ണ് ത​​​ല​​​യോ​​​ട്ടി തു​​​ള​​​ച്ചു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യയ്​​​ക്കി​​​ട​​​യി​​​ൽ സം​​​ഗീ​​​ത​​​വി​​​രു​​​ന്നൊ​​​രു​​​ക്കി​​​യ​​​ത്. മാ​​​ധ്യ​​​മ​​ശ്ര​​​ദ്ധ​​​നേ​​​ടാ​​​നാ​​​ണ് ക​​​ക്ഷി ഗി​​​ത്താ​​​ർ വാ​​​യി​​​ച്ചെ​​​ന്നു ക​​​രു​​​തി​​​യാ​​​ൽ തെ​​​റ്റി. ത​​​ല​​​ച്ചോ​​​റി​​​ലെ രോ​​​ഗബാ​​​ധി​​​ത​​​മാ​​​യ കോ​​​ശ​​​ങ്ങ​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​സം ന​​​ട​​​ത്തി​​​യ​​​ത്.

ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് ഗി​​​ത്താ​​​ർ വാ​​​യി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കൈ​​​വി​​​ര​​​ലു​​​ക​​​ൾ കോ​​​ച്ചി​​​വ​​​ലി​​​ഞ്ഞ​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണ് യു​​​വാ​​​വ് ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. ത​​​ല​​​ച്ചോ​​​റി​​​നു​​​ണ്ടാ​​​കു​​​ന്ന ഡി​​​സ്റ്റോ​​​ണി​​​യ എ​​​ന്ന രോ​​​ഗാ​​​വ​​​സ്ഥ​​​യാ​​​ണ് വി​​​ര​​​ലു​​​ക​​​ൾ കോ​​​ച്ചി​​​വ​​​ലി​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തി​​​നേ​​​ത്തു​​​ട​​​ർ​​​ന്നു ത​​​ല​​​ച്ചോ​​​റി​​​ലെ രോ​​​ഗ​​​ബാ​​​ധി​​​ത​​​മാ​​​യ കോ​​​ശ​​​ങ്ങ​​​ൾ ക​​​രി​​​ച്ചു​​​ക​​​ള​​​യു​​​ന്ന​​​തി​​​നാ​​​ണ് യു​​​വാ​​​വ് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ​​​ത്. ലോ​​​ക്ക​​​ൽ അ​​​ന​​​സ്തേ​​​ഷ്യ ന​​​ല്​​​കി​​​യ​​​ശേ​​​ഷം ഗി​​​ത്താ​​​ർ വാ​​​യി​​​ക്കാ​​​ൻ ഡോ​​​ക്ട​​​ർ​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. രോ​​​ഗ​​​ബാ​​​ധി​​​ത കോ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​ണ് രോ​​​ഗി​​​യെ​​​ക്കൊ​​​ണ്ടു ഗി​​​ത്താ​​​ർ വാ​​​യി​​​പ്പി​​​ച്ച​​​തെ​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഡോ. ​​​സ​​​ൻ​​​ജീ​​​വ് ലാ​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ന്താ​​​യാ​​​ലും ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ല​​​ക്‌​​ട്രോ​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കോ​​​ശ​​​ങ്ങ​​​ൾ ക​​​രി​​​ച്ച​​​യു​​​ട​​​നേ​​​ത​​​ന്നെ ത​​​ന്‍റെ കൈ​​​വി​​​ര​​​ലു​​​ക​​​ൾ പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലാ​​​യെ​​​ന്നും അ​​​ടു​​​ത്ത ദി​​​വ​​​സം​​​ത​​​ന്നെ താ​​​ൻ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും യു​​വാ​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.