Back to Viral News | Deepika Home
 
പൊന്നുമ​ക​ളെ അകാലത്തിൽ നഷ്ടപ്പെട്ട സ​രോ​ജി​നി ഇന്ന് 800 പെ​ണ്‍മക്കളു​ടെ പൊന്നമ്മ
ഡോ. ​സ​രോ​ജി​നി അ​ഗ​ർ​വാ​ൾ, നൊ​ന്തു പെ​റ്റ മ​ക​ൾ അ​കാ​ല​ത്തി​ൽ വി​ട്ട​ക​ന്ന​പ്പോ​ൾ പകരമായി നൂ​റു​ക​ണ​ക്കി​ന് മ​ക്ക​ളു​ടെ അ​മ്മ​യാ​വാ​ൻ ഭാ​ഗ്യം സി​ദ്ധി​ച്ച വനിത. ​സ​രോ​ജി​നിക്ക് നാ​ൽ​പ്പ​ത് വ​യ​സു​ള്ള​പ്പോ​ഴാ​ണ് എട്ടു വ​യ​സു​കാ​രി​യാ​യി​രു​ന്ന മ​ക​ൾ മ​നീ​ഷ കാറപകടത്തിൽ മ​രി​ച്ച​ത്. എ​ണ്‍​പ​തു​ക​ളി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ഇ​തി​നു ശേ​ഷം മ​ന​സി​ക​മാ​യി ത​ക​ർ​ന്ന ഇ​വ​ർ തന്‍റെ പൊ​ന്നോ​മ​ന​യെ എ​ന്തി​നാ​ണ് ത​ന്നി​ൽ നി​ന്ന് അ​ക​റ്റി​യ​ത് എ​ന്ന ചോ​ദ്യ​വും ഉ​ള്ളി​ൽ പേ​റി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഏ​കാ​ന്ത​ത​യി​ൽ കാ​ലം ക​ഴി​ച്ചുകൂ​ട്ടി​യ സ​രോ​ജിനി പി​ന്നീ​ടാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്, പു​റ​ത്ത് തെ​രു​വി​ൽ മാ​തൃ​സ്നേ​ഹം കൊ​തി​ച്ച് ഒ​രുപാ​ട് കു​ട്ടി​ക​ൾ ജീ​വി​ക്കു​ന്നു​ണ്ടെ​ന്ന സ​ത്യം. മുന്നോട്ട് ജീ​വി​ക്കാ​ൻ ഇ​വ​ർ​ക്കു പ്രേ​ര​ണ​യാ​യ​തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ മ​ക​ൾ മ​നീ​ഷ​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​താ​ണ് ഏ​റ്റ​വും ന​ല്ല മാ​ർ​ഗം എ​ന്നും ഇ​വ​ർ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വ് വി. ​സി. അ​ഗ​ർ​വാ​ൾ നി​ന്ന​പ്പോ​ൾ സരോജിനിക്ക് ഇ​ര​ട്ടിധൈ​ര്യം ല​ഭി​ച്ചു.മ​നീ​ഷ മ​ന്ദി​ർ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മൂ​ന്നു മു​റി​ക​ളു​ള്ള ത​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ തെ​രു​വി​ൽ അ​നാ​ഥ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഇ​വ​ർ മ​ല​ർ​ക്കെ തു​റ​ന്നി​ടു​ക​യാ​യി​രു​ന്നു. ജനിച്ചുവീണപ്പോഴേ അമ്മയെ നഷ്ടപ്പെട്ട ബ​ധി​ര​യും മൂകയു​മാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​വ​ർ ആ​ദ്യം ദ​ത്തെ​ടു​ത്ത​ത്. അ​തി​നു പി​ന്നാ​ലെ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​നാ​ഥ​രാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ, ആ​ർ​ക്കും വേ​ണ്ടാ​തെ ഉപേ​ക്ഷി​ക്കപ്പെട്ട പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ, തെ​രു​വി​ൽ അ​ല​ഞ്ഞുതി​രി​ഞ്ഞു ന​ട​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ, വേ​ശ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ എ​ന്നി​വ​രു​ൾ​പ്പ​ടെ നി​ര​വ​ധി​കു​ട്ടി​ക​ൾ​ക്ക് ഇ​വ​ർ ര​ക്ഷ​ക​രാ​യി. മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കു​ന്ന​ത് കാ​ണി​ച്ച് വീ​ടി​നു മു​ന്പി​ൽ ഇ​വ​ർ ഒ​രു ബോ​ർ​ഡും തൂ​ക്കി.

ര​ണ്ടു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കുഞ്ഞുങ്ങളെ വ​രെ ഇ​വ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​രോ കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണം താ​ൻ ഏ​റ്റെ​ടു​ക്കു​ന്പോ​ൾ മ​ക​ളു​ടെ ആ​ത്മാ​വ് സ​ന്തോ​ഷി​ക്കും​ എ​ന്നാ​ണ് സ​രോ​ജിനി പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. താ​ൻ ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും ഉ​പ​രി​യാ​യി ത​ന്‍റെ മ​ക്ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​രോ​ജി​നി​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ കു​ട്ടി​ക​ളു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് മാ​റി താ​മ​സി​ക്കേ​ണ്ടി വ​ന്നു.മ​നീ​ഷ മ​ന്ദി​ർ ഇ​പ്പോ​ൾ മി​ക​ച്ചൊ​രു ലൈ​ബ്ര​റി​യാ​ണ്. പു​സ്ത​ക ശേ​ഖ​രം, കം​പ്യൂ​ട്ട​ർ ലാ​ബ്, പൂ​ന്തോ​ട്ടം, ഉൗ​ഞ്ഞാ​ൽ, ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ട്, ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഇ​വി​ടു​ണ്ട്.

ഇ​ന്ന് സ​രോ​ജ​നി​ക്ക് എ​ണ്‍​പ​ത് വ​യ​സാ​യി. ഇ​വി​ടു​ള്ള കു​ട്ടി​ക​ളി​ൽ ചി​ല​ർ മി​ക​ച്ച സ്കൂ​ളു​ക​ളി​ൽ നി​ന്നും കോ​ള​ജു​ക​ളി​ൽ നി​ന്നു​മാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​വ​രി​ൽ ചി​ല​രൊ​ക്കെ ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ, ടീ​ച്ച​ർ​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​രൊ​ക്ക​യാ​ണ്. കു​റ​ച്ചു പേ​രെ ന​ല്ല കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് വി​വാ​ഹം ചെ​യ്ത് അ​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു. അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഉ​ത്ത​മ​മാ​യ ഘ​ട​ക​മാ​ണ് വി​ദ്യാ​ഭ്യാ​സ​മെ​ന്നാ​ണ് സ​രോ​ജ​നി​യു​ടെ അ​ഭി​പ്രാ​യം.1985 മു​ത​ൽ 800 പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് സ​രോ​ജ​നി​യും ഭ​ർ​ത്താ​വും നി​റം പ​ക​ർ​ന്നു ന​ൽ​കി​യ​ത്. തെ​രു​വി​ൽ അ​നാ​ഥ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളെ ജീ​വി​ത​ത്തി​ലെ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഇ​നി​യും ത​യാ​റാ​യാ​ണ് സ​രോ​ജി​നി ഈ ​പ്രാ​യ​ത്തി​ലും ജീ​വി​ക്കു​ന്ന​ത്. ഇ​നി​യും എ​ത്ര​നാ​ൾ ത​നി​ക്ക് ഇ​ങ്ങ​നെ മുന്നോട്ട് പോ​കാ​ൻ ക​ഴി​യു​മെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും ത​നി​ക്ക് ആ​രോ​ഗ്യ​മു​ള്ള നാ​ൾ​വ​രെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് കാ​വ​ലാ​ളാ​യി തു​ട​രാ​നാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്ന് ഇ​വ​ർ ഉ​റ​ക്കെ പ​റ​യു​ക​യാ​ണ്.

"അ​നാ​ഥ​രാ​യ ഓ​രോ പെ​ണ്‍​കു​ട്ടി​ക​ളി​ലും ഞാ​ൻ കാ​ണു​ന്ന​ത് എ​ന്‍റെ മ​ക​ൾ മ​നീ​ഷ​യേ​യാ​ണ്. ഈ ​കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി​രി​ക്കും ദൈ​വം അ​വ​ളെ എ​ന്‍റെ പ​ക്ക​ൽ നി​ന്നും അ​ക​റ്റി​യ​ത്. അ​വ​ളു​ടെ ഓ​ർ​മ അ​ർ​ഥ​വ​ത്താ​യി തീ​രാ​ൻ എ​ന്നെ സ​ഹാ​യി​ച്ച​തി​ന് ദൈ​വ​ത്തോ​ട് ഞാ​ൻ ന​ന്ദി പ​റ​യു​ക​യാ​ണ്...' സ​രോ​ജി​നി കൂ​ട്ടി​ച്ചേ​ർ​ത്തു."എന്നെ ഡോ​ക്ട​റാ​ക്കാ​ൻ ശ്രമിച്ച വാ​പ്പയെ നിരാശപ്പെടുത്തി; പ​ക്ഷേ, ര​ണ്ടു ത​വ​ണ ഞാൻ ഡോക്ടറായി'
എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​...
സോ​ഷ്യ​ൽ മീ​ഡി​യ തു​ണ​ച്ചു; സു​ഡാ​നി​ലേ​ക്ക് പോ​യ സ​ഹോ​ദ​ര​നെ 17 വ​ർ​ഷ​ത്തി​നു ശേ​ഷം ഷമീ​റ​യ്ക്ക് തി​രി​കെ​ക്കി​ട്ടി
ഇ​നി​യൊ​രി​ക്ക​ലും കാ​ണി​ല്ലെ​ന്നു ക​രു​തി അ​ക​ന്...
കഴുത്തൊപ്പം വെള്ളത്തിൽ കുട്ടികളുടെ സ്വാതന്ത്യ്രദിനാഘോഷം; ആസാമിലെ ദുരിതക്കാഴ്ചകൾ
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ആ​സാ​മി​ൽ വെ​ള്ള​പ്പൊ​...
സ​ൽ​മ അ​ൻ​സാ​രി​യു​ടെ ജി​ലേ​ബി ജീ​വി​തം
സ്വ​ന്തം ജീ​വി​തം അ​ത്ര​മേ​ൽ ആ​സ്വ​ദി​ച്ചു മ​ധു​രി...
ബുള്ളറ്റിനെ ട്രോളി ബജാജിന്‍റെ പരസ്യം; പിന്നാലെ സോഷ്യൽ മീഡിയയുടെ പൊങ്കാല
ടൂവീലർ ആരാധകരുടെ സ്വപ്നവാഹനമാണ് ബുള്ളറ്റ് എന്ന് ഓമ...
"എ​ന്‍റെ ഡ്രൈ​വ​റാ​ണി​വ​ൾ': തന്‍റെ പ്രിയപ്പെട്ട കാറുകളുടെ കഥപറഞ്ഞ് ദുൽ‌ഖർ
മമ്മൂട്ടിയെപ്പോലെ തന്നെ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെയും ക...
81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോയെന്ന് ഇങ്ങനെ അറിയാം
രാ​ജ്യ​ത്ത് 81 ല​ക്ഷം ആ​ധാ​ർ ന​ന്പ​രു​ക​ൾ നി​ർ​ജീ​...
തന്നെ1.44 കോ​ടി രൂപ ശമ്പളത്തിന് ഗൂഗിൾ എടുത്തെന്ന് പ്ലസ്ടുക്കാരൻ; അറിയില്ലെന്ന് ഗൂഗിൾ
ഇ​​​​ന്ത്യ​​​​ൻ പ്ലസ്ടു വിദ്യാർഥിക്ക് മോഹശമ്പളത്തി...
കൊച്ചി മെട്രോയിൽ ഏഴുദിവസം സൗജന്യയാത്ര നടത്താം; ഒരു നിബന്ധന മാത്രം
മികച്ച സേവനവുമായി മുന്നേറുകയാണ് മലയാളികളുടെ സ്വന്ത...
"എന്‍റെ പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണുകിട്ടാതെ കാത്തോളണേ': ശരണ്യയുടെ പ്രാർഥന
മെഗാസ്റ്റാർ‌ മമ്മൂക്കയുടെ പ്രായത്തെ വെല്ലുന്ന ഗ്ലാ...
പി.​സി.ജോ​ർ​ജ് സ്ഥൂ​ല​രോ​ഗപി​ണ്ഡം, ത​ള​യ്ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത മ​ദ​യാ​ന: ശാ​ര​ദ​ക്കു​ട്ടി
ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രെ മോ​ശം പ​ര​മാ...
കു​ഞ്ഞുരാ​ജ​കു​മാ​രി​യു​മാ​യി ദു​ൽ​ഖ​റും അ​മാ​ലും; ചി​ത്രം വൈ​റ​ൽ
നാ​ളു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം ദു​ൽ​ഖ​ർ...
സ്കൂളിൽ പോകാൻ മടിയോ..? കണ്ടുപഠിക്കൂ ഈ കുട്ടികളെ..
ഒരിക്കലെങ്കിലും സ്കൂളിൽ പോകാൻ മടികാണിച്ച് വീട്ടിലി...
ഞങ്ങളുടെ പ്രധാനമന്ത്രിയാകാമോ..‍? സുഷമയ്ക്ക് നന്ദിപറഞ്ഞ് പാക് യുവതി അയച്ച ട്വീറ്റ് വൈറൽ
ഇ​ന്ത്യ​യി​ൽ ബീ​ഫ് ക​ഴി​ക്ക​ണ​മെ​ന്നു​ള്ള​വ​ർ പാ​ക...
നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ​​​കൊ​​​ണ്ട് പൂ​​​ജ നടത്തി ഫേസ്ബുക്കിലിട്ടു; ആകെ പുലിവാലായി
ഫേ​​​​സ്ബു​​​​ക്കു​​​​ള്ള​​​​ത് പ​​​​ല​​​​ർ​​​​ക്ക...
ആവശ്യമില്ലെങ്കിൽ ഇടൂ, ആവശ്യക്കാർ എടുക്കൂ..! നന്മമതിലുമായി തമിഴ്നാട്ടിലെ കളക്ടർ ബ്രോ
ഇ​ന്ത്യ വി​ക​സ​ന കു​തി​പ്പി​ൽ ഓ​രോ നി​മി​ഷ​വും പാ...
മൊബൈല്‍, കാര്‍ വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിലാണ് കേരളം നമ്പര്‍ വണ്‍: തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്
കേരളം എന്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി എന്ന് വിവരി...
വാ​പ്പ​ച്ചി​യു​ടെ ഇഷ്ടനമ്പർ ഇനി ദു​ൽ​ഖറിനു സ്വന്തം
മെഗാസ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ വാ​ഹ​ന പ്രേ​മ​വും വ...
ബിഗ് സല്യൂട്ട്..! പെ​രു​മ​ഴ​യ​ത്ത് ന​ന​ഞ്ഞ് ട്രാഫിക് നിയന്ത്രിച്ച പോലീസുകാരന് സോഷ്യൽ മീഡിയയുടെ ആദരം
എ​ന്തി​നും ഏ​തി​നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ക​ണ​ക...
അടിച്ചു മോനേ...! ഓണം മെഗാബംപർ ഇത്തവണ 10 കോടി
ലോട്ടറി ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവർക്ക...
കോട്ടും ടൈയുമിട്ട് ടിവി ചർച്ചയിൽ ഘോരഘോരം പ്രസംഗിച്ച് പിതാവ്; പിന്നാലെ മ​​​കന്‍റെ ഒന്നൊന്നര പണി
ചാ​​​​ന​​​​ൽച​​​​ർ​​​​ച്ച​​​​യി​​​​ൽ "ന​​​​ഗ്ന​​​​...
ജീവിതത്തെ വെറുക്കുന്നവർ കണ്ടുപഠിക്കണം മദൻലാലിന്‍റെ ജീവിതം
ശ​രീ​ര​ത്തി​ന്‍റെ വൈകല്യങ്ങളെ മറികടന്ന് ജീ​വി​ത​ത്...
ഇവിടെ ജയ്റ്റ്ലി കേരളത്തെ കുറ്റം പറഞ്ഞപ്പോൾ അങ്ങ് ഡൽഹിയിൽ കേരളസർക്കാരിന്‍റെ ഒന്നൊന്നര പരസ്യം
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി രാഷ...
മൊബൈൽ റീ​ചാ​ർ​ജി​ൽ ച​തി​ക്കു​ഴി​ക​ൾ... സ്ത്രീ​ ഉപയോക്താക്കൾ ജാ​ഗ്ര​തൈ
ഇ​ന്‍റ​ർ​നെ​റ്റി​നും ടോ​പ്അ​പി​നു​മാ​യി മൊ​ബൈ​ൽ ഫ...
റിതു ഇവിടെയുണ്ട്, സ്നേഹത്തിന്‍റെ രാഖിച്ചരടുകളുമായി
തി​ര​ക്കി​ന്‍റെ കേ​ന്ദ്ര​മാ​ണ് ന്യൂ​ഡ​ൽ​ഹി​യി​ലെ ക...
ഇമോജി ഒപ്പിച്ച പു​ലി​വാ​ല്; സുക്കർബർഗിന് പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ​ക്കാ​ർ
സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ മ​ന​സി​ൽ...
ജോലി തേടി കത്തയച്ച ഒമ്പതുവയസുകാരന് നാസ നല്കിയ മറുപടി വൈറൽ
നാ​സ​യി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ചു​കൊ​ണ്ട് ജാ​ക...
മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടാണ് എന്‍റെ അച്ചു യാത്രയായത്: കണ്ണുനനയിക്കും ഈ കുറിപ്പ്
കാ​ൻ​സ​ർ, ഈ ​ഒ​രു വാ​ക്ക് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ...
"എ​നി​ക്കൊ​രു ജോ​ലി ത​രു​മോ?' ഒ​ന്പ​തു വ​യ​സു​കാ​രൻ നാസയ്ക്ക് അയച്ച കത്ത് വൈറൽ
ജോലി തേടി വിദ്യാർഥി നാ​സ​യ്ക്ക് അ​യ​ച്ച ക​ത്ത് വൈ...
സ്വന്തം തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മെ​ട്രോ വൃ​ത്തി​യാ​ക്കിയ യുവാവിന് സോഷ്യൽ മീഡിയയുടെ കൈയടി
സ്വന്തം ചു​റ്റു​പാടുകൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​...
Copyright @ 2017 , Rashtra Deepika Ltd.