ഇനി ഡ്രോണുകൾ മരംനടും; ദി​വ​സം ഒ​രു ല​ക്ഷം വീതം
കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​രു വ​​​​ർ​​​​ഷം വി​​​വിധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​കൃ​​​​തി​​​​ക്കു ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, മ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ട്ടി ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ത്ര എ​​​​ളു​​​​പ്പ​​​​മ​​​​ല്ല അ​​​​തു ന​​​​ട്ടു​​​​വ​​​​ള​​​​ർ​​​​ത്താ​​​​ൻ.​​ അ​​​​തി​​​​നു കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യ​​​​വും പ്ര​​​​യ​​​​ത്ന​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ വ​​​​ന​​​​ന​​​​ശീ​​​​ക​​​​ര​​​​ണ​​​​വും വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. ഇ​​​​തി​​​​നൊ​​​​രു പ​​​​രി​​​​ഹാ​​​​ര​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു ബ​​​​യോ​​​​കാ​​​​ർ​​​​ബ​​​​ണ്‍ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ക​​​​ന്പ​​​​നി.

ഒ​​​​രു ദി​​​​വ​​​​സം ഒ​​​​രു ല​​​​ക്ഷം മ​​​​ര​​​​ത്തൈ​​​​ക​​​​ൾ ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഡ്രോണു​​​​ക​​​​ളാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ക​​​​ണ്ടു​​​​പി​​​​ടി​​​​ത്തം. ഈ ​​​​ഡ്രോണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ന​​​​ട​​​​ക്കു​​​​ന്ന വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ പ്ര​​​​ക്രി​​​​യ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു ക​​​​ന്പ​​​​നി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ ഇ​​​​റ​​​​വാ​​​​ഡി ന​​​​ദീ​​​​തീ​​​​ര​​​​ത്തെ വ​​​​ന​​​​വ​​​​ത്ക്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ന്പ​​​​നി ആ​​​​ദ്യം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​ണ്ട​​​​ൽ​​​​ക്കാ​​​​ടു​​​​ക​​​​ളു​​​​ടെ 85 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.