പി.​സി.ജോ​ർ​ജ് സ്ഥൂ​ല​രോ​ഗപി​ണ്ഡം, ത​ള​യ്ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത മ​ദ​യാ​ന: ശാ​ര​ദ​ക്കു​ട്ടി
Monday, August 14, 2017 5:25 AM IST
ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രെ മോ​ശം പ​ര​മാ​ർ​ശം ന​ട​ത്തി​യ പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യെ രൂ​ക്ഷ​മാ​യി വി​മ​ർ‌​ശി​ച്ച് എ​ഴു​ത്തു​കാ​രി ശാ​ര​ദ​ക്കു​ട്ടി. ഒ​രു ചി​കി​ത്സ​ക്കും വ​ശം​വ​ദ​മാ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത സ്ഥൂ​ല​രോ​ഗ​പി​ണ്ഡ​മാ​യി പി.​സി ജോ​ർ​ജ് മാ​റി​ക്ക​ഴി​ഞ്ഞ​താ​യി അ​വ​ർ പ​റ​ഞ്ഞു.

പി.​സി ജോ​ർ​ജി​ന്‍റെ മ​ന​സും ബോ​ധ​വും ഒ​രു ചി​കി​ത്സ​ക്കും വ​ശം​വ​ദ​മാ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത സ്ഥൂ​ല​രോ​ഗ​പി​ണ്ഡ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, സ്വ​യം പ്ര​ഖ്യാ​പി​ത കോ​ട​തി​യ​ണ​ല്ലോ നി​ങ്ങ​ൾ. ത​ള​യ്ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത മ​ദ​യാ​ന- അ​വ​ർ ഫേ​സ്ബു​ക്ക് കു​റു​പ്പി​ൽ‌ പ​റ​ഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.