പ്രി​യ​ങ്ക​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം
Sunday, August 20, 2017 11:44 PM IST
ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും വ​ൻ പ്ര​തി​ഷേ​ധം. ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള ദു​പ്പ​ട്ട അ​ണി​ഞ്ഞ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു മു​ത​ലാ​ണ് താ​ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര​്യദി​ന​ത്തി​ലാ​ണ് താ​രം ഇ​ത്ത​ര​മൊ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. വി​ഷ​യ​ത്തി​ൽ താ​ര​ത്തെ അ​നു​കൂ​ലി​ച്ചും ചി​ല​ർ രം​ഗ​ത്തു​ണ്ട്. പ്രി​യ​ങ്ക യു​എ​സി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും ഒ​രു​കൂ​ട്ട​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​ടു​ത്ത കാ​ല​ത്ത് പ്ര​ധാ​ന ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി​യ​പ്പോ​ൾ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ല എ​ന്ന​തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക ഏ​റെ പ​ഴി കേ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യു​മാ​യി പ്രി​യ​ങ്ക രം​ഗ​ത്തു വ​ന്നി​രു​ന്നു. താ​ൻ വി​ദേ​ശ​ത്തു​ള്ള​പ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​തെ​ന്നും പെ​ട്ടെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും ഈ ​സ​മ​യം ഷൂ​ട്ടിം​ഗി​നു പോ​കാ​ൻ ത​യാ​റാ​യി നി​ന്ന ത​നി​ക്കു വ​സ്ത്രം മാ​റാ​ൻ സ​മ​യം കി​ട്ടി​യി​ലി​ലെ​ന്നു​മാ​ണ് പ്രി​യ​ങ്ക വി​ശ​ദീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.