ശസ്ത്രക്രിയയ്ക്ക് ഇനി കുഞ്ഞൻ യന്ത്രക്കൈകൾ
Wednesday, August 23, 2017 12:00 AM IST
ശസ്ത്ര​​​​ക്രി​​​​യാ രം​​​​ഗ​​​​ത്ത് അ​​​​ത്ഭു​​​​ത​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചേ​​​​ക്കാ​​​​വു​​​​ന്ന ഒ​​​​രു ക​​​​ണ്ടുപി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ ത്രി​​​​ല്ലി​​​​ലാ​​​​ണ് വൈ​​​​ദ്യ​​​​ശാ​​​​സ്ത്രം. താ​​​​ക്കോ​​​​ൽ​​​​ദ്വാ​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന, ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ യ​​​​ന്ത്ര​​​​ക്കൈ നി​​​​ർ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ശാ​​​​സ്ത്ര ലോ​​​​ക​​​​ത്തി​​​​ന്‍റെ പു​​​​ത്ത​​​​ൻ കാ​​​​ൽ​​​​വ​​​​യ്പ്. ബ്രി​​​​ട്ട​​​​നി​​​​ലെ കേം​​​​ബ്രി​​​​ഡ്ജ്ഷ​​​​യ​​​​റി​​​​ലു​​​​ള്ള ഒ​​​​രു​​​​പ​​​​റ്റം എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​ർ​​​​മാ​​​​രും നൂ​​​​റോ​​​​ളം ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​മ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​മാ​​​​ണ് ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ.

വെ​​​​ഴ്സി​​​​യ​​​​സ് എ​​​​ന്നു വി​​​​ളി​​​​പ്പേ​​​​രു​​​​ള്ള ഈ ​​​​യ​​​​ന്ത്ര​​​​ക്കൈ മ​​​​നു​​​​ഷ്യ​​​​ക​​​​രം പോ​​​​ലെ ത​​​​ന്നെ വ​​​​ഴ​​​​ക്ക​​​​മു​​​​ള്ള​​​​താ​​​​ണ്. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ശ​​​​സ്ത്ര​​​​ക്രി​​​​യാ രീ​​​​തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യും രോ​​​​ഗി​​​​യു​​​​ടെ സു​​​​ഖ​​​​പ്പെ​​​​ട​​​​ൽ കാ​​​​ല​​​​യ​​​​ള​​​​വും കു​​​​റ​​​​വു​​​​ള്ള താ​​​​ക്കോ​​​​ൽ​​​​ദ്വാ​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത വീ​​​​ണ്ടു​​​​മു​​​​യ​​​​ർ​​​​ത്താ​​​​ൻ വെ​​​​ഴ്സി​​​​യ​​​​സി​​​​നാ​​​​കു​​​​മെ​​​​ന്ന് ഉ​​​​പ​​​​ജ്ഞാ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

താ​​​​ക്കോ​​​​ൽ​​​​പ്പ​​​​ഴു​​​​തി​​​​ലൂ​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ക്കു​​​​ന്ന യ​​​​ന്ത്ര​​​​ക്കൈ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​യ​​​​റ്റ​​​​റി​​​​നു​​​​ള്ളി​​​​ലി​​​​രു​​​​ന്ന് ഒ​​​​രു ത്രീ​​​​ഡി സ്ക്രീ​​​​നി​​​​ലൂ​​​​ടെ സ​​​​ർ​​​​ജ​​​​നു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​കും. ഇ​​​​പ്പോ​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ള്ള സ​​​​ർ​​​​ജി​​​​ക്ക​​​​ൽ യ​​​​ന്ത്ര​​​​ക്കൈ​​​​ക​​​​ളു​​​​ടെ മൂ​​​​ന്നി​​​​ലൊ​​​​ന്ന് വ​​​​ലു​​​​പ്പ​​​​മേ വെ​​​​ഴ്സി​​​​യ​​​​സി​​​​നു​​​​ള്ളൂ. പ​​​​ക്ഷേ, ഇ​​​​തി​​​​ന്‍റെ വി​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്ക് താ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ ച​​​​ർ​​​​ച്ച. 16.52 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ വി​​​​ല. ഇ​​​​പ്പോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വ​​​​രു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് 2.5 ല​​​​ക്ഷം രൂ​​​​പ​​​​യേ​​​​യു​​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.