ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിലേക്ക്
മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റംകു​റി​ച്ച മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിൽ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. അ​ഭി​ന​വ് ശുക്ലയും സ​റീ​ൻ​ഖാ​നും അ​ഭി​ന​യി​ക്കു​ന്ന അ​സ്ക്ക​ർ 2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിൽ അ​ര​ങ്ങറുന്നത്. മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ടീം 5 ​എ​ന്ന ചി​ത്ര​ത്തി​ലായിരുന്നു ശ്രീ വെള്ളി ത്തിരയിൽ എത്തിയത്.