സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ സിതാരയ്ക്കു നേരെ അധിക്ഷേപം; പൊട്ടിത്തെറിച്ച് ഗായിക
Friday, September 8, 2017 5:49 AM IST
ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ ഗാ​യി​ക​യ്ക്കു​നേ​ർ​ക്ക് അ​ധി​ക്ഷേ​പം. തൃ​ശൂ​രി​ൽ ഡി​ടി​പി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​റി​നു​നേ​രെ അ​ധി​ക്ഷേ​പ​മു​ണ്ടാ​യ​ത്.

പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ സ​ദ​സി​ന്‍റെ മു​ൻ​നി​ര​യി​ൽ​നി​ന്ന​യാ​ൾ ഗാ​യി​ക​യ്ക്കു നേ​ർ​ക്ക് അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത സ​ദ​സി​ലാ​യി​രു​ന്നു അ​ധി​ക്ഷേ​പ​വ​ർ​ഷം. ഉ​ട​ൻ​ത​ന്നെ വേ​ദി​യി​ലെ​ത്തി സി​താ​ര ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ചു. സി​താ​ര​ത​ന്നെ​യാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.