Back to Viral News | Deepika Home
 
പൂച്ചകൾക്കൊപ്പം യാത്രചെയ്യാം, ദത്തെടുക്കാം; ജപ്പാനിലെ കിടിലൻ പൂച്ചട്രെയിൻ
പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ജ​പ്പാ​നി​ലെ സ​ന്ന​ദ്ധസം​ഘ​ട​ന അ​വി​ട​ത്തെ റെ​യി​ൽ​വേ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. സെ​ൻ​ട്ര​ൽ ജ​പ്പാ​നി​ലെ ഒ​രു ലോ​ക്ക​ൽ ട്രെ​യി​നി​ൽ 30 പൂ​ച്ച​ക​ളെ യാ​ത്ര​ക്കാ​ർക്കൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി. തെ​രു​വി​ൽ ഉപേക്ഷിക്ക​പ്പെ​ടു​ന്ന പൂ​ച്ച​ക​ളെ പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​യാ​യ കി​റ്റ​ൻ ക​ഫെ സാം​ഗ്ച്വ​റി വ്യ​ത്യ​സ്ത പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ച​ത്. യാ​ത്ര​ക്കാ​രോ​ടൊ​പ്പം മാ​ർ​ജാ​ര​ക്കൂ​ട്ട​ങ്ങ​ളും ത​ങ്ങ​ളു​ടെ കു​സൃ​തി​ക​ളു​മാ​യി കൂ​ടി. യാ​ത്ര അ​വ​സാ​നി​ച്ച​പ്പോ​ൾ പ​ല​രും പൂ​ച്ച​ക്കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.



വ​ർ​ഷ​ങ്ങ​ളാ​യി പൂ​ച്ച​ക​ൾ​ക്കു​വേ​ണ്ടി ജ​പ്പാ​നി​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന പൂ​ച്ച​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2014ൽ 2.37 ​ല​ക്ഷം പൂ​ച്ച​ക​ളാണ് ഇ​ത്ത​രം അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2016ൽ ​അ​ത് 72,624 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​പ്പാ​നി​ൽ 98 ല​ക്ഷം പൂ​ച്ച​ക​ളു​ണ്ട്.

ചിത്രങ്ങൾ കാണാം:









യജമാനൻ ഉപേക്ഷിച്ചു; നായ ഹൃദയം നൊന്ത് മരിച്ചു
ജീ​വി​ത​ത്തി​ൽ വ​ള​രെ വ​ലി​യ സ്ഥാ​നം ക​ല്പ്പി​ച്ചു...
മാ​യ​ൻ പി​ര​മി​ഡി​ന​ടി​യി​ൽ ര​ഹ​സ്യ​ പാ​ത; അമ്പരന്ന് ശാസ്ത്രലോകം
എ​ഡി 1500 ൽ ​സ്പാ​നി​ഷ് പ​ര്യ​വേ​ക്ഷ​ക​ർ ക​ണ്ടെ​ത്...
വീ​ടി​നു​ള്ളി​ൽ ക​യ​റി​യ പു​ലി ഒ​ളി​ച്ചി​രു​ന്ന​ത് തൊ​ട്ടി​ലി​നു​ള്ളി​ൽ
വീ​ടി​നു​ള്ളി​ൽ ക​യ​റി​യ പു​ലി ഒ​ളി​ച്ചി​രി​ക്കാ​ൻ...
ആനകളെ കോടതിയിൽ ഹാജരാക്കാനും ഹർജി
ആ​ളു​ക​ളെ കാ​ണാ​താ​യാ​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​...
ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്നും നീക്കംചെയ്തത് ഒന്നരക്കിലോയുടെ മു​ടി​ക്കെ​ട്ട്
ഇ​രു​പ​ത്തി​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ ഉ​ദ​ര​ത്...
വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചും മ​രി​ച്ചും ഒ​രു ന​ക്ഷ​ത്രം
­­­2014 ൽ ​ന​ട​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​ധ്യാ​പ​ക​ന...
വേ​ണ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​നാ​യി വി​മാ​ന​വും വാ​ങ്ങാം !
ഓ​​​​ണ്‍​ലൈ​​​​ൻ ലേ​​​​ല​​​​ത്തി​​​​ൽ വി​​​​മാ​​​​...
ഡാവിഞ്ചിയുടെ "ലോകരക്ഷകന്' 2,940 കോ​ടി രൂ​പ
വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാർ​ഡോ ഡാ​വി​ഞ്ചി​യു...
വിവാഹ സർട്ടിഫിക്കറ്റിനു പഴക്കം 4,000 വർഷം
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കമു​ള്ള വി​വാ​ഹ സ​ർ​ട...
മസിലു പെരുപ്പിക്കാൻ സിന്തറ്റിക് ഓയിൽ കുത്തിവച്ച 21കാരന് സംഭവിച്ചത്...
ശ​രീ​രസൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ പ്രോ​ട്ടീ​ൻ...
ഭ്രമണവേഗം കുറയും, ഭൂചലനമുണ്ടാകും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ച്ച...
ഒരു വജ്രമാലയ്ക്ക് വില 218 കോടി രൂപ..!
ലേ​​ല​​ത്തി​​നെ​​ത്തി​​യ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ...
പുതിയ പരാദസസ്യം കണ്ടെത്തി
പ​​​രാ​​​ദസ​​​സ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് പ...
യുവതിയുടെ കാ​ലി​നു​ള്ളി​ൽനിന്നു പുറത്തുവരുന്നത് സൂചികളും ആണികളും
മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ കാ​ലി​...
ലണ്ടനിലെ ബസുകൾ ഒാടും, കാപ്പി കുടിച്ച്
ല​ണ്ട​ൻ നി​വാ​സി​ക​ൾ​ക്ക് കാ​പ്പി എ​ന്നാ​ൽ ജീ​വി​ത...
ഇ​നി ത​ർ​ക്കം വേ​ണ്ട! ര​സ​ഗു​ള ബംഗാ​ളി​ന്‍റേതു ത​ന്നെ
ഇ​​​​നി ത​​​​ർ​​​​ക്കം വേ​​​​ണ്ട, മ​​​​ധു​​​​വൂ​​​...
ക്രിസ്മസ് അടുത്തു, സാന്താക്ലോസുമാർ പഠനത്തിരക്കിലാണ്
ക്രി​​​സ്മ​​​സി​​​നെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​നൊ​​​...
80 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള സ്രാ​വുകൾ പോർച്ചുഗീസ് കടലിൽ; അമ്പരന്ന് ശാസ്ത്രലോകം
ദി​​​​നോ​​​​സ​​​​റു​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ...
ത​ല മാ​റ്റിപ്പി​ടി​പ്പി​ച്ചെ​ന്ന്; പ​രീ​ക്ഷ​ണം ജ​ഡ​ത്തി​ൽ
വി​വാ​ദ ക​ഥാ​പാ​ത്ര​മാ​യ ഇ​റ്റാ​ലി​യ​ൻ ന്യൂ​റോ സ​ർ...
ഇവാൻക വരുന്നു, ഭിക്ഷാടകരെല്ലാം ഓടിക്കോ!
ഈ ​​മാ​​സം അ​​വ​​സാ​​നം ന​​ട​​ക്കാ​​നി​​രി​​ക്കു​​...
സഹോദരനോട് അസൂയ മൂത്താൽ ഇങ്ങനെ ചെയ്യാമോ..!
പൊ​തു​വെ ഏ​വ​രും ഏ​റ്റ​വു​മ​ധി​കം വി​ശ്വ​സി​ക്കു​ന...
ജർമനിയിൽ ഇനി സെൽഫ് ഡ്രൈവിംഗ് ബസുകളും
ത​നി​യെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ന്മേ​ലു​ള്...
"ഞങ്ങളുടെ രസഗുള അങ്ങനല്ല'
ബം​​​ഗാ​​​ളികൾ കോ​​​ട​​​തി ​ക​​​യ​​​റി അ​​​വ​​​കാ...
സമ്മർ പാലസിലെ ശേഷിപ്പുകൾ അമേരിക്കയിൽ
എ​ട്ടു വ​ർ​ഷ​ത്തെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്കു ശേ...
കാ​ഴ്ച​ക്കാ​ർ ഒ​ഴു​കി​യെ​ത്തു​ന്നു, ഈ ​ക​ൺമ​ണി​ക​ളെ കാ​ണാ​ൻ
ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് മൃ​ഗ​ശാ​ല​യി​ൽ...
85 വയസിലും പ്രതാപം ചോരാത്ത റീഗൽ തിയറ്റർ.
4കെ ​​​​മ​​​​ൾ​​​​ട്ടി​​പ്ല​​​​ക്സ് തി​​യ​​​​റ്റ​​...
കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം മ​റ​ന്നുപോ​യി; കണ്ടുപിടിച്ച​ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം
കാർ പാ​ർ​ക്ക് ചെ​യ്ത​ സ്ഥലം മ​റ​ന്നു​പോ​യ ആ​ൾ​ക്ക...
ജിമ്മൊക്കെ പണ്ടേ ഉണ്ടായിരുന്നു; 2,300 വർഷങ്ങൾക്കു മുമ്പ്
ജി​മ്മി​ൽ പോ​വു​ന്ന​തും ശ​രീ​രം ഫി​റ്റാ​യി സൂ​ക്ഷ...
ട്രെയിൻ 20 സെക്കൻഡ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞ് ജാപ്പനീസ് റെയിൽവേ
മി​ക​ച്ച യാ​ത്രാ സേ​വ​ന​ത്തി​ന് പേ​രു​കേ​ട്ട ജ​പ്പ...
നാലുവയസുകാരിയുടെ വ​ള​ർ​ത്തു​നാ​യ​യെ മോ​ഷ്ടി​ച്ച കള്ളന് മനസ്താപം; പി​ന്നീ​ട് ന​ട​ന്ന​ത്
മനഃ​സാ​ക്ഷി​യു​ള്ള കള്ളന്മാരും ലോ​ക​ത്തു​ണ്ടെ​ന്ന...
Copyright @ 2017 , Rashtra Deepika Ltd.