Back to Viral News | Deepika Home
 
ആദ്യം ഇന്ത്യയിലെ കുട്ടികളെ നോക്കെന്ന് വിമർശകൻ; ചുട്ട മറുപടിയുമായി പ്രി​യ​ങ്ക
വി​മ​ർ​ശ​ക​ർ​ക്ക് അ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കാ​ൻ ഒ​രി​ക്ക​ലും മ​ടി​ക്കാ​ത്ത താ​ര​മാ​ണ് പ്രി​യ​ങ്കാ ചോ​പ്ര. അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ളു​ടെ വി​ഷ​യ​ത്തി​ലു​ള്ള ത​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ പ​രി​ഹ​സി​ച്ച​വ​ർ​ക്ക് ട്വി​റ്റ​റി​ൽ ന​ല്ല ചു​ട്ട മ​റു​പ​ടി ത​ന്നെ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക.സി​റി​യ​യി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ജോ​ർ​ദാ​നി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഇ​ട്ട ട്വീ​റ്റി​നെ പ​രി​ഹ​സി​ച്ച​യാ​ൾ​ക്ക് ന​ല്ല ഒ​ന്നാ​ന്ത​രം മ​റു​പ​ടി​യാ​ണ് പ്രി​യ​ങ്ക ന​ൽ​കി​യ​ത്.

ഞാ​ൻ യൂ​ണി​സെ​ഫു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി. ഇ​തു​പോ​ലു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​മു​ണ്ട്. നി​ങ്ങ​ളെ​ന്താ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു കു​ട്ടി​യു​ടെ പ്ര​ശ്നം മ​റ്റ് കു​ട്ടി​ക​ളു​ടേ​തി​നെക്കാ​ൾ ചെ​റു​താ​വു​ന്ന​ത് - ​പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. ജോ​ർ​ദാ​നി​ൽ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ട്ടി​കളു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് പ​ക​രം ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വി​ട​ണ​മെ​ന്ന ര​വീ​ന്ദ്ര ഗൗ​തം എ​ന്ന​യാ​ളു​ടെ ട്വീ​റ്റി​നാ​ണ് പ്രി​യ​ങ്ക ഈ ​മ​റു​പ​ടി ന​ൽ​കി​യ​ത്.




യു​ണി​സെ​ഫി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 1.3 ദ​ശ​ല​ക്ഷം സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ജോ​ർ​ദാ​നി​ലു​ള്ള​ത്. ഈ ​അ​ഭ​യാ​ർ​ഥി​ക​ളു​ടെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് യു​ണി​സെ​ഫ് പ്ര​തി​നി​ധി​യാ​യി പ്രി​യ​ങ്ക അ​വി​ടെ എ​ത്തി​യ​ത്. ജോ​ർ​ദാ​നി​ൽ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ട്ടിക​ളു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് പ്രി​യ​ങ്ക​യ്ക്ക് പി​ന്തു​ണ​യു​മാ​യി സൊ​നാ​ക്ഷി സി​ൻ​ഹ​യും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.


അറസ്റ്റ് വരിക്കാൻ യുവാക്കളുടെ ക്യൂ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ആ പഞ്ചാബി പോലീസ് സുന്ദരി ആര്..‍?
പ​ഞ്ചാ​ബ് പോ​ലീ​സി​ലെ അ​പ്സ​ര​സാ​യ വ​നി​താ ഉ​ദ്യേ...
ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​...
മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ തന്‍റെ കാലുപിടിച്ച് മാപ്പുപറയിച്ച് എയർഹോസ്റ്റസ്
ക​​​​ള്ളു കു​​​​ടി​​​​ച്ച് എ​​​​യ​​​​ർ​​​​ഹോ​​​​സ...
ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​...
ലോകസുന്ദരിയെ ട്രോളി തരൂർ; അത്രയ്ക്കു വേണ്ടെന്ന് വനിതാ കമ്മീഷൻ
ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തി...
"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​...
ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരം
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി...
ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്ര...
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ...
ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു ക...
157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​...
സോഷ്യൽ മീഡിയയും നാടുമൊന്നി​ച്ചു; കാ​ജ​ലി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​ച്ചു
കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​...
കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക...
"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മ...
ലോക വാനമ്പാടി‍യാകാൻ മലയാളിപ്പെൺകൊടി
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ക്കു​ മാ​ത...
യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു...
പ്രിയതമന്‍റെ മുഖവുമായി അയാളെത്തി; കണ്ണീരടക്കാനാവാതെ ലില്ലി
മ​ര​ണം വ​രെ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​മെ​ന്ന് വാ​...
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം ക...
ഭാര്യ മരിച്ചാൽ പെൻ‌ഷൻ‌ കിട്ടും; 25കാരൻ തൊണ്ണൂറുകാരിയെ ഭാര്യയാക്കി
പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​...
തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന...
വീട്ടിലെ ഒരുപണിയും ചെയ്യാൻ സമ്മതിക്കുന്നില്ല; നവവധു വിവാഹമോചനത്തിന്
അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ...
ഉണ്ണിക്കണ്ണനെ കാണാം, പാൽപ്പായസം നുകരാം; കുഞ്ഞുസിവയ്ക്ക് അമ്പലപ്പുഴയിലേക്ക് ക്ഷണം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധ...
വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ...
കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ...
സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ...
ബിഗ് സല്യൂട്ട്..! മച്ച്ലിക്കും ബ്ലാക്ക് ബ്യൂട്ടിക്കും രാജ്യത്തിന്‍റെ ആദരം
വിശ്വസ്തതയോടെ രാ​ജ്യത്തെ സേവിക്കുന്ന ഇ​ൻ​ഡോ-​ടി​ബ...
നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​...
ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി
വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക...
പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെ...
"വയസ് അമ്പതായി, ഞങ്ങളുടെ അമ്മയാണ്; പറഞ്ഞാൽ വിശ്വസിക്കുമോ..!'
സൗ​ന്ദ​ര്യം ഒ​രു ശ​ല്യ​മാ​യി മാ​റു​മോ എ​ന്ന ചോ​ദ്...
Copyright @ 2017 , Rashtra Deepika Ltd.