കോലാടുകളും ചെമ്മരിയാടുകളും കടൽകടക്കും; ഇന്ത്യയിൽനിന്ന്
Sunday, July 1, 2018 9:31 AM IST
ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഒ​​രു ല​​ക്ഷം ആ​​ടു​​ക​​ളെ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​മെ​​ന്ന് ലോ​​ക് സ​​ഭാ എം​​പി ഡോ. ​​വി​​കാ​​സ് മാ​​ഹാ​​ത്മി. ക​​ർ​​ഷ​​ക​​രു​​ടെ വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ലാ​​ടു​​ക​​ളെ​​യും ചെ​​മ്മ​​രി​​യാ​​ടു​​ക​​ളെ​​യും നാ​​ഗ്പു​​ർ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റ്റി അ​​യ​​യ്ക്കു​​മെ​​ന്നാ​​ണ് എം​​പി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം.

ഇ​​ത് വി​​മാ​​ന​​ത്തി​​ന്‍റെ ശേ​​ഷി അ​​നു​​സ​​രി​​ച്ച് 1500 മു​​ത​​ൽ 2000 വ​​രെ ആ​​ടു​​ക​​ളെ ക​​യ​​റ്റി അ​​യ​​യ്ക്കു​​മെ​​ന്നും ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ​​ക​​ൾ ഏ​​റെ​​യു​​ള്ള മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ വി​​ദ​​ർ​​ഭ ജി​​ല്ല​​യി​​ലെ ക​​ർ​​ഷ​​ക​​ർ​​ ഈ ​​ക​​യ​​റ്റു​​മ​​തി ഏ​​റെ ഗു​​ണം​​ചെ​​യ്യു​​മെ​​ന്നും അ​​ദ്ദേ​​ഹം ഇ​​ന്ന​​ലെ പാ​​ർ​​ല​​മെ​​ന്‍റി​​ൽ പ​​റ​​ഞ്ഞു. കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​യു​​ള്ള ഈ ​​പ​​ദ്ധതി ന​​ട​​പ്പാ​​ക്കു​​ന്ന​​ത് സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.