രണ്ടര രൂപാ നോട്ടിനു വില മൂന്നു ലക്ഷം രൂപ
Tuesday, April 24, 2018 9:38 AM IST
ചി​ല കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ അ​ങ്ങ​നെ​യാ​ണ്. സ​ഹ​താ​പ​വും അ​ന്പ​ര​പ്പും തോ​ന്നാം. അ​ത്ത​ര​ത്തി​ൽ അ​ന്പ​ര​പ്പു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ ര​ണ്ട​ര രൂ​പ അ​ഥ​വാ ര​ണ്ട് രൂ​പ എ​ട്ട് അ​ണ ക​ഴി​ഞ്ഞ ദി​വ​സം ലേ​ല​ത്തി​ൽ വി​റ്റു. വാ​ങ്ങി​യ ആ​ൾ മു​ട​ക്കി​യ​ത് 2.95 ല​ക്ഷം രൂ​പ.

ഇ​ന്നു പ്ര​ചാ​ര​ത്തി​ൽ ഇ​ല്ലാ​ത്ത​തും 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​തു​മാ​യ ര​ണ്ട​ര രൂ​പ​യാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്. 1918ൽ ​ബ്രി​ട്ടീ​ഷു​കാ​ർ പു​റ​ത്തി​റ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത ഈ ​നോ​ട്ടി​ന് ഒ​രു ഡോ​ള​റി​നു തു​ല്യ​മാ​യ വി​ല​യാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്.

ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​റ്റു നോ​ട്ടു​ക​ളെ അ​പേ​ക്ഷി​ച്ച് ഈ ​നോ​ട്ടു​ക​ൾ എ​ണ്ണ​ത്തി​ൽ കു​റ​വാ​യി​രു​ന്നു എ​ന്നു​ മാ​ത്ര​മ​ല്ല, അ​ധി​ക​നാ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു​മി​ല്ല. ചെ​റി​യ തു​ക​യു​ടെ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ വെ​ള്ളി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ലാ​യി​രു​ന്നു ഈ ​നോ​ട്ട് പി​റ​ന്ന​ത്. ഇ​തേ ബാ​ച്ചി​ലു​ള്ള മ​റ്റൊ​രു ര​ണ്ട​ര രൂ​പ നോ​ട്ട് 2015ൽ ​ലേ​ല​ത്തി​നു​ വ​ച്ചി​രു​ന്നു. 2.5 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യി​ട്ടി​രു​ന്ന ആ ​നോ​ട്ട് 6.4 ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു വി​റ്റു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.