Back to Viral News | Deepika Home
 
ജെഎ​ൻ​യു കാ​മ്പ​സി​നെ വി​റ​പ്പി​ച്ച് മൂ​ർ​ഖ​ൻ
അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ അ​തി​ഥി​യെ ക​ണ്ട ഞെ​ട്ട​ലി​ലാ​ണ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റിയി​ലെ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് ജീ​വ​ന​ക്കാ​രും. കാ​ര​ണം ആ​യി​രം ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന കാ​ന്പ​സി​നെ കു​റ​ച്ചു നേ​ര​ത്തേ​ക്കെ​ങ്കി​ലും മു​ൾ​മു​ന​യി​ൽ നി​ർ​ത്തിയ​ത് നാ​ല് അ​ടി നീ​ള​മു​ള്ള ഒ​രു മൂ​ർ​ഖ​ൻ പാ​ന്പ് ആ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ക്വാർ​ട്ടേ​ഴ്സി​നു സ​മീ​പ​മാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ വ​ന്യ​ജീ​വി വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച പ​ലതവണ പാ​ന്പി​നെ ക​ണ്ടി​രു​ന്നുവെ​ന്നാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​ലൊ​രാ​ൾ പ​റ​യു​ന്ന​ത്. പി​ടി​കൂ​ടി​യ പാ​ന്പി​നെ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 5.2 ല​ക്ഷം ചതുരശ്രമീ​റ്റ​റി​ൽ പ​ച്ച​പു​ത​ച്ച് കി​ട​ക്കു​ന്ന ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളും നി​ര​വ​ധി പ​ക്ഷി​ക​ളും സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.


പഴയ ഉശിരില്ല; സി​ഐ​എ​യി​ൽ നി​ന്ന് ലുലു പു​റ​ത്ത്
അ​മേ​രി​ക്ക​ൻ ചാ​ര സം​ഘ​ട​ന​യാ​യ സി​ഐ​എ( സെ​ൻ​ട്ര​...
മനുഷ്യൻ 150 വയസുവരെ ജീവിക്കും!
ഇ​പ്പോ​ഴു​ള്ള തോ​തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മു​...
ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ലപിടിപ്പുള്ള ഹാൻഡ്ബാ​ഗ് വി​ൽ​പ്പ​ന​യ്ക്ക്
ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ലപി​ടി​പ്പു​ള്ള ഹാ​ൻ​ഡ്...
ആ​​മ​​സോ​​ണി​​നെ പ​​റ്റി​​ച്ച് 21കാ​​ര​​ൻ ത​​ട്ടി​​യ​​ത് അ​​ര​​ക്കോ​​ടി രൂപ!
ഇ-​​​കൊ​​​മേ​​​ഴ്സ് ഭീ​​മ​​നാ​​യ ആ​​​മ​​​സോ​​​ണി...
11 വ​ർ​ഷ​ത്തി​നു ശേ​ഷം ഇർവിൻ കുടുംബം ആനിമൽ പ്ലാനറ്റിലേക്ക്
മുതല വേ​ട്ട​ക്കാ​ര​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ടി​...
മ​ലാ​ല വീണ്ടും ക്ലാസ് റൂമിൽ; അഞ്ചു വർഷങ്ങൾക്കു ശേഷം
പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ...
ബി​ഗ്ബെ​ൻ വീ​ണ്ടും മു​ഴ​ങ്ങും, പ​ക്ഷേ...
അ​​​​റ്റകു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​...
വി​മാ​ന​ത്താ​വ​ള​ത്തെ വി​റ​പ്പി​ച്ച വി​ല്ല​ൻ നാ​യ
ഒ​രു നാ​യ ഉ​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പ് കാരണം ത​ല​യി...
ദീ​പാ​വ​ലി ദി​ന​ത്തി​ൽ നിറക്കൂ​ട്ട​ണി​ഞ്ഞ് സിംഗപ്പൂ​ർ; കിടിലൻ ചിത്രങ്ങൾ
രാജ്യം മുഴുവൻ ദീപാവലി ആഘോഷലഹരിയിലാണ്. തിന്മയ്ക്കെത...
പുരാണനാടകമല്ലിത്, ഒറിജിനൽ കല്യാണം....!
വ​​​​ര​​​​നാ​​​​യി വ​​​​ര​​​​ണ​​​​മാ​​​​ല്യം അ​​​​...
സിഗരറ്റ് കുറ്റികൾ പെറുക്കാൻ ഇനി കാക്കകളെത്തും; കിടിലൻ പദ്ധതിയുമായി സ്റ്റാർട്ടപ്പ് കമ്പനി
പു​ക​വ​ലി​ച്ച​തി​നു ശേ​ഷം സി​ഗ​ര​റ്റ് കു​റ്റി​ക​ൾ ...
മ​ക​നെ ഒാ​ർ​ക്കാ​ൻ 110 കു​ടും​ബ​ങ്ങ​ൾ​ക്കു ത​ണ​ലാ​യി ഒ​ര​മ്മ.
ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം കാ​ണി​ച്ചു​കൊ​ടു​ത്ത് ജീ...
സച്ചിൻ ഇനി കോമിക് കഥാപാത്രം
ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം സ​​​ച്ചി​​​ൻ തെ...
മെ​ലാ​നി​യ ട്രം​പി​ന്‍റെ രൂ​പം വേണം; വീട്ടമ്മ സ്വന്തം ശരീരത്തിൽ ന​ട​ത്തി​യ​ത് ഒ​മ്പ​ത് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​ക​ൾ
യുഎസ് പ്രസിഡന്‍റ് ഡോ​ണൾ​ഡ് ട്രം​പി​ന്‍റെ ഭാ​ര്യ​യ...
തവളയുടെ വായിൽ പ്രാണവേദനയോടെ ഒരു പാമ്പ്; കൗതുകമുണർത്തി അപൂർവചിത്രം
പാ​ന്പു​ക​ളു​ടെ ഇ​ഷ്ട ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ത...
ഒ​രേ ദി​വ​സം ഒ​രേ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച​വ​ർ ജീ​വി​ത​ത്തി​ലും ഒ​ന്നി​ച്ചു
യു​എ​സി​ലെ മസാച്യുസെറ്റ്സിൽ 27 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു...
പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ യുവതി കാ​മു​ക​ന്‍റെ ബെ​ൻ​സ് കാ​ർ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ക്കി
നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യം ഒ​രു നി​മി​ഷം കൊ​ണ്ട് അ...
ഭീമൻ പെ​രു​മ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് കൈ​ന​ഷ്ട​പ്പെ​ട്ടു; ക​ലി​പൂ​ണ്ട നാ​ട്ടു​കാ​ർ പാ​മ്പി​നെ ചു​ട്ടുതി​ന്നു
പെരുമ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ...
ഇനി ഗ്രഹങ്ങളും നക്ഷത്രങ്ങളും ചുറ്റിവരാം, ഗൂഗിൾ മാപ്പ് വഴി
ആ​​​കാ​​​ശ​​​ത്തെ ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ളോ​​​ടും ...
ബൈ​ക്ക് വാ​ങ്ങു​ന്പോ​ൾ ആ​ട് സൗ​ജ​ന്യം; അ​വ​സാ​നം ഷോ​റൂം ഉ​ട​മ ആപ്പിലായി
ഒ​ന്നെ​ടു​ത്താ​ൽ ഒ​ന്ന് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നത...
മനുഷ്യനും മൃഗവും ചേർന്നപ്പോൾ ചിത്രപ്രദർശനം വിവാദമായി
ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും മ​നു​ഷ്യ​ൻ മ​നു​ഷ്യ​നാ​ണ...
മോചി ഇനി ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ നീ​ള​മു​ള്ള നാ​ക്കി​ന്‍റെ ഉ​ട​മ
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ നാ​വു​ള്ള നാ...
പുരുഷന്മാരെ നോട്ടമിട്ട് "പ്രേതം'; ജീവനുംകൊണ്ട് പാഞ്ഞ് ഗ്രാമവാസികൾ
ക​​​​ല്ലു​​​​വെ​​​​ട്ടി ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​...
സാ​ന്താക്ലോ​സി​ന്‍റെ ക​ബ​റി​ടം തു​ർ​ക്കി​യി​ൽ​ത​ന്നെ ?
ച​​​​രി​​​​ത്രരേ​​​​ഖ​​​​ക​​​​ൾ ക​​​​ള്ളം പ​​​​റ​​...
വേ​ണ​മെ​ങ്കി​ൽ ച​കി​രി​കൊ​ണ്ടും വീ​ടു​ണ്ടാ​ക്കാം
മാ​ലി​ന്യം നി​റ​ഞ്ഞ മും​ബൈ​യി​ലെ ഒ​രു ചേ​രി​യി​ലാ...
ഭീ​മ​ൻ തി​മിം​ഗ​ല​ത്തെ ആഹാരമാക്കു​ന്ന മു​ത​ല​ക​ൾ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
ഹംപ്​ബാ​ക്ക് ഇ​ന​ത്തി​ൽ പെ​ട്ട തി​മിം​ഗ​ല​ത്തെ പ​ത...
സിംഹത്തെ കൂട്ടിലടച്ച് യുവാവ് കൂട്ടിലായി
കാ​ട്ടി​ൽ രാ​ജ​കു​മാ​ര​നാ​യി ക​ളി​ച്ചുന​ട​ക്കേ​ണ്...
ടെഡി ബിയറുകളുമായി 68കാരി ഗിന്നസ് ബുക്കിൽ
കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​ക്കൂ​ട്ടു​കാ​...
പല്ലുവേദന മൂലം വലഞ്ഞ നീ​ർ​നാ​യ​യ്ക്ക് ഡ​ബി​ൾ ​റൂ​ട്ട് ക​നാ​ൽ...!
ദ​ന്ത സം​ക്ഷ​ണ​ത്തി​നാ​യു​ള്ള നൂതനചി​കി​ത്സ​ക​ൾ മ​...
ശുദ്ധവായു വില്പനയ്ക്ക്..! ഓൺലൈൻ സ്റ്റാർട്ടപ്പുമായി യുവതികൾ
മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​മി​​ല്ലാ​​​​ത്ത, കു...
Copyright @ 2017 , Rashtra Deepika Ltd.